പ​ള്ളി​പ്ര​ത്തു​ശേ​രി ബാ​ങ്ക് ഭ​ര​ണം യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി
Sunday, September 29, 2024 7:33 AM IST
വൈ​ക്കം: പ​ള്ളി​പ്ര​ത്തു​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നി​ല​നി​ർ​ത്തി.

വി​ജ​യ​ത്തെ തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ത്ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ ടി​വി പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി.​ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, എ​സ്.​സാ​നു,സ്ക​റി​യ ആ​ന്‍റ​ണി, സി​റി​ൽ ജോ​സ​ഫ്,പി.​എ. സു​ധീ​ര​ൻ,കെ.​എ​സ്. ബാ​ഹു​ലേ​യ​ൻ, കെ. ​ബി​നി​മോ​ൻ, ടി. ​അ​നി​ൽ​കു​മാ​ർ, ശ്രീ​രാ​ജ് ഇ​രു​മ്പെ​പ​ള്ളി​ൽ, വ​ർ​ഗീ​സ് പു​ത്ത​ൻ​ചി​റ, ബീ​ന​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.