മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ ധ​ർ​ണ
Sunday, September 29, 2024 12:06 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, രാ​ഷ്‌​ട്രീ​യ​ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ ആ​ര്‍​എ​സ്എ​സ്-​സി​പി​എം ഗൂ​ഢാ​ലോ​ച​ന​യ്ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ക്രി​മി​ന​ല്‍​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട​ക്ക​വ​ല​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി അം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി, ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ജോ​സ് കെ. ​ചെ​റി​യാ​ൻ, ര​ഞ്ജു തോ​മ​സ്, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​എം. ഷാ​ജി, സു​നി​ൽ സീ​ബ്ലു, പി.​കെ. ബാ​ബു​രാ​ജ്, ബാ​ബു കാ​ക്ക​നാ​ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു പ​ത്യാ​ല, സേ​വ്യ​ർ മൂ​ല​കു​ന്ന്, ജോ​ജി മാ​ത്യു, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, സ്റ്റെ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.