ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ചെയ്തു
Monday, July 1, 2024 1:37 AM IST
ക​ടു​മേ​നി: കെ​സി​വൈ​എം ക​ടു​മേ​നി യൂ​ണി​റ്റി​ന്‍റെ​യും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഗ​വ.​മാ​തൃ​കാ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രാ​യി സൗ​ജ​ന്യ ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി.

ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു ടോ​മി, കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കാ​യം​കാ​ട്ടി​ൽ, ആ​നി​മേ​റ്റ​ർ ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ക്ക​ച്ച​ൻ മ​ണ​പ്പാ​ട്ട്, പി.​ജെ.​റി​ച്ചാ​ർ​ഡ്, സാ​വി​യോ നാ​യ​ത്ത്, ജെ​റി​ൻ ക​ണ്ട​ത്തി​ങ്ക​ര, സെ​ബാ​സ്റ്റ്യ​ൻ മ​ണ​പ്പാ​ട്ട്, സോ​ജോ ച​ക്കാ​ല​ക്ക​ൽ, ആ​ൽ​ഫ്ര​ഡ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.