മി​ഷ​ന്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​നവ​ര്‍​ഷ ഉ​ദ്ഘാ​ട​നം
Monday, July 1, 2024 1:37 AM IST
പ​ടു​പ്പ്: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പ​ന​ത്ത​ടി മേ​ഖ​ല പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം പ​ടു​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി ഫാ.​തോ​മ​സ് പാ​മ്പ​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി​ജി തെ​ക്കും​ച​രി​ക്കു​ന്നേ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. ജ​ന​റ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ ഷീ​ബ തി​രു​താ​ളി​ല്‍, മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ഖി​ല്‍ ഐ​ക്ക​ര​പ്പ​റ​മ്പി​ല്‍, വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ആ​ന്‍​സ​ല എ​സ്എ​ബി​എ​സ്, അ​തി​രൂ​പ​ത റീ​ജി​യ​ണ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ നി​ഷ റോ​സ് വാ​ടാ​ന, ബി​നോ​യ് കാ​വാ​ല​ത്ത്, സി​ജി​ന്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: ജോ​സ​ഫ് പു​തി​യ​ടം (പ്ര​സി​ഡ​ന്‍റ്), ആ​ന്‍​മേ​രി വെ​ള്ളാ​പ്പ​ള്ളി (വൈ​സ്പ്ര​സി​ഡ​ന്‍റ്), ഫി​ലി​പ്പോ​സ് വ​ട​ശേ​രി (സെ​ക്ര​ട്ട​റി), അ​ന്ന കൊ​ച്ചി​ക്കു​ന്നേ​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജി​സ്മ​രി​യ ചെ​മ്പി​ത്ത​റ (ഓ​ര്‍​ഗ​നൈ​സ​ര്‍).

കാ​ഞ്ഞ​ങ്ങാ​ട്: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷം ഉ​ദ്ഘാ​ട​നം പ​ട​ന്ന​ക്കാ​ട് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ നി​ര്‍​വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി​ജു പു​ളി​ക്ക​ക്ക​ണ്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് പു​തു​ക്കു​ള​ങ്ങ​ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​നോ​ജ് ന​ന്ദി​യും അ​റി​യി​ച്ചു. കാ​ഞ്ഞി​ര​ടു​ക്കം ശാ​ഖ ഒ​ന്നാം സ്ഥാ​ന​വും കാ​ലി​ച്ചാ​ന​ടു​ക്കം ര​ണ്ടാം സ്ഥാ​ന​വും എ​ണ്ണ​പ്പാ​റ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.