ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, July 1, 2024 1:37 AM IST
ചി​റ്റാ​രി​ക്കാ​ൽ: കാ​വു​ന്ത​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ​യും ര​ശ്മി പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ന്‍റ് റീ​ഡിം​ഗ് റൂ​മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. കാ​വു​ന്ത​ല പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വി​കാ​രി ഫാ.​എ​ബി​ൻ മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജി പി.​ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സോ​ണി​യ വേ​ലാ​യു​ധ​ൻ, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി റോ​ഷ്നി സെ​ബാ​സ്റ്റ്യ​ൻ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​സ്ബെ​ൽ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ പി.​ഡി.​വി​നോ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ.​കെ. സ​ജ​യ​ൻ, ജെ​റോം തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.