ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​നം
Sunday, June 30, 2024 8:07 AM IST
പ​ന​ത്ത​ടി: ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ ബി.​വൈ​ശാ​ഖ്, പി.​തീ​ർ​ഥ, ആ​ൻ മ​രി​യ സി​ബി, മ​ല​യാ​ള​ത്തി​ന് 100 മാ​ർ​ക്ക് നേ​ടി​യ അ​ൽ​ന തോ​മ​സ്, നോ​ബി​ൾ രാ​ജേ​ഷ് എ​ന്നി​വ​ർ​ക്ക് മൊ​മെ​ന്‍റോ​യും ക്യാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു. സ്വ​ന്തം മ​ന​ക്ക​രു​ത്ത് കൊ​ണ്ട് കാ​ൻ​സ​റി​നെ മ​റി​ക​ട​ന്ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി മാ​രി​റ്റ് സി.​ത​ങ്ക​ച്ച​നെ​യും അ​നു​മോ​ദി​ച്ചു.

രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ബി ജോ​സ​ഫ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​സാ​ലു മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ.​ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.