സി​പി​എം പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ന​ട​ത്തി
Sunday, September 29, 2024 5:57 AM IST
പു​ൽ​പ്പ​ള്ളി: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ത​ത്പ​ര ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും കൂ​ട്ടാ​യ്മ​യും ന​ട​ത്തി.

എം.​എ​സ്. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​വി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി തൈ​പ്പ​റ​ന്പി​ൽ, രു​ക്മി​ണി സു​ബ്ര​ഹ​മ​ണ്യ​ൻ, പി.​ജെ. പൗ​ലോ​സ്, ബി​ന്ദു പ്ര​കാ​ശ്, ടി.​കെ. ശി​വ​ൻ, ബൈ​ജു ന​ന്പി​ക്കൊ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.