സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി
Saturday, September 28, 2024 6:05 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഐ ​ടെ​ക് ഐ​ടി​ഐ​യി​ലെ​യും മാ​ർ അ​ത്ത​നാ​സി​യോ​സ് ഐ​ടി​ഐ​യി​ലെ​യും അ​ഖി​ലേ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റ് പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ഐ ​ടെ​ക് ഐ​ടി​ഐ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ ​ടെ​ക് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍ ച​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ് പ്ര​സം​ഗി​ച്ചു. ഐ ​ടെ​ക് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ജൂ​ലി ഉ​തു​പ്പ് സ്വാ​ഗ​ത​വും മാ​ർ അ​ത്ത​നാ​സി​യോ​സ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ബി​നു ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.