മി​ൽ​മ വ​യ​നാ​ട് ഡ​യ​റി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം
Saturday, September 28, 2024 6:05 AM IST
ക​ൽ​പ്പ​റ്റ: മി​ൽ​മ വ​യ​നാ​ട് ഡ​യ​റി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം. ഉൗ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് സൊ​സൈ​റ്റി ഓ​ഫ് എ​ന​ർ​ജി എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജേ​ഴ്സ് ന​ൽ​കു​ന്ന 2023ലെ ​അ​വാ​ർ​ഡാ​ണ് ല​ഭി​ച്ച​ത്.

ഡ​യ​റി വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്കാ​രം. ന്യൂ​ഡ​ൽ​ഹി​യി​ൽ എ​സ്ഇ​ഇ​എം ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്നു ഡ​യ​റി എ​ൻ​ജി​നി​യ​ർ ജി. ​ശ​ര​ത് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.