ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 22ന്
Saturday, June 29, 2024 11:08 AM IST
പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് ഡേ ​സെ​പ്റ്റം​ബ​ർ 22ന് ​ആ​ഘോ​ഷി​ക്കും. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും.

ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം 3.30 മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ് മു​ഖ്യ​സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​ലാ രാ​ജ​നും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കും.