ക​രു​ണ ചാ​രി​റ്റീ​സ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Monday, July 1, 2024 4:52 PM IST
ജി​നേ​ഷ് ത​മ്പി
ന്യൂ​ജ​ഴ്‌​സി: "ഫാ​മി​ലി ഫ​ൺ ഇ​ൻ ദി ​സ​ൺ' എ​ന്ന ആ​ശ​യ​ത്തി​ൽ ക​രു​ണ ചാ​രി​റ്റീ​സ്, സോ​മ​ർ​സെ​റ്റ് ന്യൂ​ജ​ഴ്‌​സി​യി​ലെ 156 മെ​റ്റ്‌​ലേ​ഴ്‌​സ് റോ​ഡി​ലു​ള്ള കൊ​ളോ​ണി​യ​ൽ പാ​ർ​ക്കി​ൽ പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ ​സോ​ഫി വി​ൽ​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.



ഗു​രു റു​ബീ​ന സു​ധ​ർ​മ​ൻ, മാ​രി ച​ന്ദ്ര മു​രു​ക​ൻ എ​ന്നി​വ​രു​ടെ മൂ​വ് 2 ബീ​റ്റ് ഡാ​ൻ​സ് ശി​ൽ​പ​ശാ​ല​യാ​യി​രു​ന്നു പി​ക്നി​ക്കി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ബേ​ക്ക് സെ​യി​ലും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി.



പി​ക്നി​ക്കി​ന്‍റെ വി​ജ​യ​ത്തി​നാ​യി ക​രു​ണ ചാ​രി​റ്റീ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ത്സ​ല നാ​യ​ർ, പ്രേ​മ ആ​ൻ​ഡ്ര​പ്പ​ള്ളി​യി​ൽ, പ്രീ​ത ന​മ്പ്യാ​ർ, സ്മി​ത മ​നോ​ജ്, സി​ന്ധു അ​ശോ​ക്, മ​ഞ്ജു ഹ​ർ​ഷ​ൻ, ഷീ​ല ശ്രീ​കു​മാ​ർ, റു​ബീ​ന സു​ധാ​രാ​മ​ൻ, നീ​ന സു​ധീ​ർ, റ​ഹു​മ സ​യ്യി​ദ്, ബീ​ന തോ​മ​സ്, ജെ​സീ​ക്ക തോ​മ​സ്, റി​ബേ​ക്ക തോ​മ​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.



പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ യൂ​ത്ത് വെ​ളാ​ന്‍റീ​യ​ർ​മാ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചു.