ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ
Monday, July 1, 2024 1:44 PM IST
ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ.

ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​ന്ന വി​ജ​യ​മാ​ണ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ കെെ​വ​രി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി, ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്, സെ​ക്ര​ട്ട​റി സി​ജു ജോ​ൺ, ട്ര​ഷ​റ​ർ തോ​മ​സ് ചെ​ല്ലേ​ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.