ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ അ​വ്ലോ​ൺ വി​ജ​യി​ച്ചു
Friday, June 28, 2024 4:21 AM IST
പി.പി. ​ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: മു​ൻ സിഎ​ൻഎ​ൻ അ​വ​താ​ര​ക​ൻ ജോ​ൺ അ​വ്ലോ​ൺ ചൊ​വ്വാ​ഴ്ച ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി മ​ത്സ​ര​ത്തി​ൽ ലോം​ഗ് ഐ​ല​ൻ​ഡി​ൽ നി​ന്നും വി​ജ​യി​ച്ചു.​

ര​സ​ത​ന്ത്ര​ജ്ഞ​നും പ്രഫസറു​മാ​യ നാ​ൻ​സി ഗൊ​റോ​ഫി​നെ​യാ​ണ് അ​വ്ലോ​ൺ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധിനി​ക്ക് ല​ലോ​ട്ട​യ്ക്കെ​യെ നേ​രി​ടാ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഇ​തോ​ടെ അ​ർ​ഹ​ത നേ​ടി. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണാ​ൾ​ഡ് ട്രം​പി​നും പി​ന്തു​ണ​യോടെയാണ് ല​ലോ​ട്ട​ മത്സരത്തിനിറങ്ങുന്നത്.