ലോ​സ് ആ​ഞ്ച​ല​സ്‌: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു​ള്ള അ​പ​ക​ട​ത്തി​ൽ 24 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 16 പേ​രെ കാ​ണാ​താ​യ​താ​യി. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​രെ പാ​ലി​സേ​ഡ്സ് ഫ​യ​ർ സോ​ണി​ൽ നി​ന്നും 11 പേ​രെ ഈ​റ്റ​ൺ ഫ​യ​ർ സോ​ണി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും 12,000 ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​യ്ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്.


എ​ന്നാ​ൽ ശ​ക്ത​മാ​യ കാ​റ്റാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത് കൂ​ടു​ത​ൽ തീ ​പ​ട​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണ്. മ​ണി​ക്കൂ​റി​ൽ 48 കി​ലോ​മീ​റ്റ​ർ മു​ത​ൽ 113 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശു​മെ​ന്നാ​ണ് പ്ര​വ​ച​നം.