കൊ​ച്ചി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​റാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

പ​ത്രം, ടെ​ലി​വി​ഷ​ൻ, ഓ​ൺ​ലൈ​ൻ, റേ​ഡി​യോ, ടെ​ക്നി​ക്ക​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യെ​ന്ന് സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ് പ​റ​ഞ്ഞു.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന "പ​യ​നി​യ​ർ അ​വാ​ർ​ഡ് 2025’ ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡു​ക​ളു​ടെ തി​ള​ക്കം കൂ​ട്ടു​ന്നു​വെ​ന്ന് പ്ര​സ് ക്ല​ബി​ന്‍റെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് പ​റ​ഞ്ഞു.

ജ​നു​വ​രി 10ന് ​വൈ​കുന്നേരം അ​ഞ്ചിന് കൊ​ച്ചി​യി​ലെ ഗോ​കു​ലം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ. ​രാ​ജ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ സ്പെ​ഷ​ൽ ഓ​ഫി​സ​ർ പ്ര​ഫ. കെ.​വി. തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, അ​ൻ​വ​ർ സാ​ദ​ത്ത്, മാ​ണി സി. ​കാ​പ്പ​ൻ, റോ​ജി എം. ​ജോ​ൺ, ടി.​ജെ. വി​നോ​ദ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ണ്ടി ഉ​മ്മ​ൻ, മു​ൻ എം​പി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

"മാ​ധ്യ​മ​ശ്രീ’ പു​ര​സ്കാ​ര​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും "മാ​ധ്യ​മ​ര​ത്ന’ പു​ര​സ്കാ​ര​ത്തി​ന് 50,000 രൂ​പ​യു​മാ​ണ് സ​മ്മാ​ന​ത്തു​ക. "പ​യ​നി​യ​ർ അ​വാ​ർ​ഡ്’, "മീ​ഡി​യ എ​ക്സ​ല​ൻ​സ്’ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ന​ൽ​കും.​


ജേ​ക്ക​ബ് ജോ​ർ​ജ്, മു​ൻ ദൂ​ര​ദ​ർ​ശ​ൻ പ്രോ​ഗ്രാം മേ​ധാ​വി ജി. ​സാ​ജ​ൻ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ജൂ​റി. നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് മു​ള​കു​ന്നം, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കും. സാ​ജ് ഏ​ർ​ത്ത് ഗ്രൂ​പ്പി​ന്‍റെ സാ​ജ​നും മി​നി സാ​ജ​നു​മാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​ർ​മാ​ർ.

അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ:​ കെ.​ജി. ക​മ​ലേ​ഷ്, ര​ഞ്ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, മാ​തു സ​ജി, അ​പ​ർ​ണ വി, ​ടോം കു​ര്യാ​ക്കോ​സ്, സി​ന്ധു​കു​മാ​ർ, ലി​ബി​ൻ ബാ​ഹു​ലേ​യ​ൻ, അ​ജി പു​ഷ്ക​ർ, സെ​ർ​ഗോ വി​ജ​യ​രാ​ജ്, ഷി​ല്ല​ർ സ്റ്റീ​ഫ​ൻ, എ​ൻ.​ആ​ർ.​സു​ധ​ർ​മ്മ​ദാ​സ്, ഗോ​കു​ൽ വേ​ണു​ഗോ​പാ​ൽ, അ​മൃ​ത എ.​യു, ആ​ർ.​ജെ.​ഫ​സ്ലു, മ​നീ​ഷ് നാ​രാ​യ​ണ​ൻ,

തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ബി.​അ​ഭി​ജി​ത്ത്, രാ​ജേ​ഷ് ആ​ർ. നാ​ഥ്, ഡോ. ​ജോ​ർ​ജ് മ​ര​ങ്ങോ​ലി, പേ​ഴ്സി ജോ​സ​ഫ്, അ​നി​ൽ ന​മ്പ്യാ​ർ, എ​ൻ.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി. ​ശ്രീ​കു​മാ​ർ, പ്ര​മോ​ദ് രാ​മ​ൻ, സി.​എ​ൽ.​തോ​മ​സ്, ആ​ർ.​എ​സ്.​ബാ​ബു, ധ​ന്യ രാ​ജേ​ന്ദ്ര​ൻ, ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ.