Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Click here for detailed news of all items
സംസ്‌ഥാനത്തു നികുതി വരുമാനം കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: നോട്ടുകൾ റദ്ദാക്കിയിട്ട് ഒരുമാസം പൂർത്തിയാകുമ്പോൾ കേരളത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. മുൻ മാസത്തെ അപേക്ഷിച്ച് 838.92 കോടി രൂപയുടെ നഷ്‌ടമാണു നവംബറിലുണ്ടായത്.

വാണിജ്യനികുതി ഇനത്തിൽ ഒക്ടോബറിൽ 3028.05 കോടി രൂപയായിരുന്നു ഖജനാവിലെത്തിയതെങ്കിൽ നോട്ട് നിരോധനം പ്രാബല്യത്തിലായ ന...
ചാൻസലേഴ്സ് ട്രോഫി എംജി സർവകലാശാലയ്ക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്തെ മികച്ച സർവകലാശാലയ്ക്ക് ഗവർണർ നല്കുന്ന ചാൻസലേഴ്സ് ട്രോഫിക്കു കോട്ടയം മഹാ...
നോട്ട് പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: ശമ്പള– പെൻഷൻ വിതരണത്തിനായി ട്രഷറികൾ ആവശ്യപ്പെട്ടതിലും പത്തു കോടിയോളം രൂപ കുറച്ചാണു ബാ...
നോട്ട് അസാധുവാക്കിയതിനുശേഷം കേരളത്തിൽനിന്നുള്ള ബാങ്ക് നിക്ഷേപം 40,000 കോടി
തിരുവനന്തപുരം: രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിനു ശേഷം കേരളത്തിൽ നിന്നു വിവിധ ബാങ്ക...

ഹരിതകേരളം: 15,965 പദ്ധതികൾക്ക് സംസ്‌ഥാനത്ത് ഇന്നു തുടക്കം
തിരുവനന്തപുരം: ജലസംരക്ഷണം, മാലിന്യ നിർമാർജനം, കൃഷി പരിപോഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കു...
കുളങ്ങളിലെ പായൽ നീക്കാൻ മീനുകളെത്തുന്നു!
കൊച്ചി: കുളങ്ങളിലെ ആവാസവ്യവസ്‌ഥയ്ക്കു ഭീഷണിയായി വളരുന്ന പായൽ നിർമാർജനം ചെയ്യാനുള്ള പദ്ധതിയുമായി സിഎം...
കാട്ടാന ആക്രമണത്തിൽ രണ്ടു യുവാക്കൾക്കു പരിക്ക്
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ആദിവാസി യുവാക്കൾക്കു പരിക്കേറ്റു. പിണവൂർ ആദിവാ...
കേളകം കുറിച്യ കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി
കേളകം(കണ്ണൂർ): അടയ്ക്കാത്തോട് രാമച്ചി കുറിച്യ കോളനിയിൽ ആയുധധാരികളായ നാലാംഗ മാവോയിസ്റ്റ് സംഘമെത്തി. ന...
ബന്ധു നിയമനം: 22നകം റിപ്പോർട്ട് നൽകണം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻമന്ത്രി ഇ.പി. ജയരാജനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പുരോഗത...
സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ
കണ്ണൂർ: സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ 22 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും. ഇതു ന...
ബൾഗേറിയയിൽനിന്ന് 58 കോടി: വ്യാപാരിയെ വീണ്ടും ചോദ്യംചെയ്യും
കൊച്ചി: ബൾഗേറിയയിൽനിന്ന് 58 കോടി കള്ളപ്പണമെത്തിയ കേസിൽ ട്രേഡ് ഇന്റർനാഷണൽ കമ്പനിയുടമ ജോസ് ജോർജിനെ പോല...
കെട്ടിടനിർമാണ പെർമിറ്റിന്റെ മറവിലുള്ള മണ്ണുനീക്കം തടയണം: ഹൈക്കോടതി
കൊച്ചി: കെട്ടിട നിർമാണ പെർമിറ്റിന്റെ മറവിൽ വൻതോതിൽ മണ്ണു നീക്കം ചെയ്യുന്നതു കർശനമായി തടയണമെന്നും ഇതി...
കിഫ്ബി പദ്ധതികൾക്കായി 12,000 കോടി; വരുമാന നഷ്‌ടം ബാധിക്കില്ലെന്നു ധനവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി രൂപീകരിച്ച കിഫ്ബി (കേരള ഇൻഫ്രാസ്ട...
ശങ്കർ റെഡ്ഡിയുടെ നിയമനം: രേഖകൾ ഹാജരാക്കാൻ ഉത്തരവ്
തിരുവനന്തപുരം: എഡിജിപിയായിരുന്ന ശങ്കർ റെഡ്ഡിക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി ...
മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ഹർജി തള്ളി
കൊച്ചി: നിലമ്പൂർ വനമേഖലയിൽ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യ...
ദേശീയ പൂരക്കളി സെമിനാറിനു തുടക്കമായി
പയ്യന്നൂർ: ഉത്തരകേരളത്തിലെ പ്രധാന നാടൻകലയായ പൂരക്കളിയെ ദേശീയശ്രദ്ധയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സ...
വിദ്യാഭ്യാസ വകുപ്പിൽ ഹരിതനിയമാവലി നടപ്പാക്കും: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ ഇന്നു മുതൽ ഹരിത നിയമാവലി (ഗ്രീൻ പ്ര...
കെ. കരുണാകരൻ ജന്മശതാബ്ദി ആഘോഷം ഒരു വർഷക്കാലം
തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ ജന്മശതാബ്ദി അടുത്ത വർഷം ജൂലൈ അഞ്ചു മുതൽ ഒരു വർഷക്കാലം ആഘോഷിക്കാൻ...
ഭിക്ഷാടന മാഫിയ: സർക്കാരുകളോടു നിലപാടു തേടി
കൊച്ചി: സംസ്‌ഥാനത്തു ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു തടയാൻ നടപടി വേണമെന്നാവശ്യപ്പെട്...
ബാങ്കിംഗ് സംവിധാനം ചൂഷണോപാധിയായി മാറരുത്: കെസിബിസി
കൊച്ചി: രാജ്യത്തെ ബാങ്കിംഗ് സംവിധാനം സാധാരണക്കാർക്കെതിരായ ചൂഷണോപാധിയായി മാറാതിരിക്കാൻ ജാഗ്രത പുലർത്ത...
കെസിബിസി കമ്മീഷൻ ചെയർമാന്മാരെ തെരഞ്ഞെടുത്തു
കൊച്ചി: കെസിബിസിയുടെ വിവിധകമ്മീഷനുകളുടെ ചെയർമാന്മാരെ തെരഞ്ഞെടുത്തു.ചെയർമാന്മാരും കമ്മീഷ
നുകളും: ബിഷപ...
ഫിസാറ്റിൽ ദേശീയ ശില്പശാല 10ന്
അങ്കമാലി: ബാങ്കിംഗ് മേഖല നിലവിൽ അഭിമുഖീകരിക്കുന്ന വിഷമതകളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും കണ്ടെത്തുന...
മാവോയിസ്റ്റിന്റെ മൃതശരീരത്തെ പോലും സർക്കാർ ഭയപ്പെടുന്നു: ആർഎംപിഐ
കോഴിക്കോട്: നിലമ്പൂർ കരുളായി വനത്തിൽ പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ മൃത
ശരീരത്തെ പോല...
ഡിവൈഎസ്പിമാർക്ക് വധഭീഷണി: ഇരുപതുപേർക്കെതിരേ കേസ്
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ ഡിവൈഎസ്പിമാർക്കും പോലീസ് ഉദ്യോഗസ്‌ഥർക്കും വധഭീഷണി മുഴക്കിയ സംഭവത്തിൽ ഇരുപ...
കാരുണ്യ യുഗപ്രവേശനവുമായി ആകാശപ്പറവകളുടെ കൂട്ടുകാർ
കൊച്ചി: ആകാശപ്പറവകളുടെ കൂട്ടുകാർ’ (ഫ്രണ്ട്സ് ആൻഡ് ബേർഡ്സ് ഓഫ് ദ എയർ–എഫ്ബിഎ) എന്ന ജീവകാരുണ്യ പ്രസ്‌ഥാ...
ദേശീയതയിൽ മാധ്യമങ്ങൾ വിട്ടുവീഴ്ച ചെയ്യരുത്: പ്രഭു ചൗള
കൊച്ചി: മാധ്യമങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ രാജ്യതാത്പര്യത്തിനുമേൽ അടിച്ചേൽപ്പിക്കരുതെന്നു പ്രശസ്ത മാധ്യമ...
ക്വാറി: പാരിസ്‌ഥിതികാനുമതി ഇല്ലെങ്കിൽ പ്രവർത്തനാനുമതി നൽകരുതെന്ന ഉത്തരവ് ശരിവച്ചു
കൊച്ചി: നിലവിലുള്ള ക്വാറികൾക്ക് പാരിസ്‌ഥിതികാനുമതി ഇല്ലെങ്കിൽ പ്രവർത്തനാനുമതി നൽകരുതെന്ന സിംഗിൾ ബെഞ്...
ഫിക്കി സെമിനാർ നാളെ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രസാധന മേഖലയിലെ സാധ്യതകളും വെല്ലുവ...
ഹരിതം
ഹരിതം
പഴയ ഗുമസ്തൻ, പുതിയ ക്ലാർക്ക്
കാര്യക്ഷമതയ്ക്കു മുഖമുദ്രയായിരുന്ന ഒരു ഭരണസംവിധാനം 1899 മുതൽ 1905 വരെ ഭാരതത്തിൽ നിലനിന്നിരുന്നു. കഴ്...
ലക്ഷദ്വീപിൽ എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ്: മുഹമ്മദ് ഫൈസൽ എംപി
കൊച്ചി: ലക്ഷദ്വീപ് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രയോജനം ദ്വീപിലെ മുഴുവൻ പേർക്കും ലഭ്യമാക്കുമെന...
മാധ്യമ വിലക്കിനെതിരേ ഹൈക്കോടതി മാർച്ച് 21ന്
കൊച്ചി: അറിയാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായി കോടതികളിലെ മാധ്യമ വിലക്കിനെതിരേ സം...
ഹൃദയ ചർച്ചകൾക്കായി 4,700 ഡോക്ടർമാർ എത്തുന്നു
കൊച്ചി: ഹൃദ്രോഗ മുക്‌തമായ ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ...
റവ. ഡോ. തോമസ് പോളിന്റെ സംസ്കാരം നടത്തി
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ചങ്ങനാശേരി അതിരൂപതാംഗവും തക്കല മൈനർ സെമിനാരിയിൽ ആത്മീയ ഗുരുവ...
മാത്യു ജോണിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാകാതെ പുഷ്പമ്മയും യാത്രയായി
ചങ്ങനാശേരി: ജോലിക്കിടെ വാഹനമിടിച്ചു ഭർത്താവ് മരിക്കാനിടയായ അപകടത്തിലെ വാഹനം കണ്ടെത്താനുള്ള ശ്രമത്തിന...
പുരുഷന്റെ അസ്‌ഥികൂടം പുരയിടത്തിൽ കണ്ടെത്തി
ചിങ്ങവനം: കാടു പിടിച്ചുകിടക്കുന്ന പുരയിടത്തിൽ പുരുഷന്റെതെന്നു കരുതുന്ന അസ്‌ഥികൂടം കണ്ടെത്തി. പനച്ചിക...
ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ചു
കോഴിക്കോട്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ ഒരു ലോകം ഒരു ഭാഷ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപ...
മത്സ്യത്തൊഴിലാളികളുടെ ദേശീയ സമ്മേളനം തൂത്തുക്കുടിയിൽ
കൊച്ചി: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളികളുടെ ദേശീയ സമ്മേളനം നാളെയും മറ്റന്നാളുമായി തൂത്തുക്കുടിയിൽ ന...
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം നീളുന്നതിൽ ആശങ്ക: കെസിബിസി
കൊച്ചി: യമനിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം അനിശ്ചിതമായി നീളുന...
ഡി. ബാബു പോളിന് ഫാ. വടക്കൻ പുരസ്കാരം
തൃശൂർ: ഫാ. വട ക്കൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഫാ. വടക്കൻ സ്മാരക പുരസ്കാരത്തിനു ഡോ. ഡി. ബാബുപ...
നിരിച്ചൻ ബാലകൃഷ്ണനു പുരസ്കാരം
കണ്ണൂർ: ഭാരതീയ ദളി ത് സാഹി ത്യ അക്കാദമിയുടെ ഈ വർഷത്തെ അംബേദ്ക്കർ സേവശ്രീ പുരസ്കാരം ഏഴോം സ്വദേശിയായ ...
മന്ത്രി ജി. സുധാകരനു കവിതാ പുരസ്കാരം
തിരുവനന്തപുരം: കവി പുനലൂർ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏർപ്പെടുത്തിയ പുനലൂർ ബാലൻ കവിതാ പുര...
അജയൻ കാരാടിക്കു പുരസ്കാരം
കൊച്ചി: സി.എൻ. കരുണാകരൻ ചിത്രകലാ പുരസ്കാരത്തിന് അജയൻ കാരാടി അർഹനായി. 25,000 രൂപയും സി.എൻ. കരുണാകരന്റ...
എ. അയ്യപ്പൻ പുരസ്കാരം വീരാൻകുട്ടിക്ക്
തൃശൂർ: കവി എ. അയ്യപ്പന്റെ ഓർമയ്ക്കാ യി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ ആറാമത് “അയനം–എ. അയ്യപ്പൻ’ ക...
മേഖലാ ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ എസ്. ശ്രേയ ഒന്നാമത്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ ഗണിത ശാസ്ത്ര വകുപ്പ്, നാഷണൽ ബോർഡ് ഓഫ് ഹയർ മ...
ഡോ. രാജൻ ഗുരുക്കൾ ചുമതല ഏറ്റെടുത്തു
തിരുവനന്തപുരം: സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനുവേണ്ടിയുള്ള ഏകാംഗ കമ്മീഷനായി നിയമിതനായ മഹാത്മാഗാന...
ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ആൻഡ് റിസർച്ച് സ്കോളേഴ്സ് മീറ്റ്
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റർനാഷണൽ കോ–ഓപ്പറേഷന്റെയും ഇന്ത്യൻ ...
പാസ്പോർട്ട് ഓഫീസ് 12ന് അവധി
കൊച്ചി: നബിദിനം പ്രമാണിച്ചു കൊച്ചി റീജണൽ പാസ്പോർട്ട് ഓഫീസിനും ആലപ്പുഴ, ആലുവ, കരിങ്ങാച്ചിറ, കോട്ടയം, ...
അമൃത എക്സ്പ്രസ് ഇന്നു മുതൽ സാധാരണ സമയക്രമത്തിൽ
തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റ പണികൾ കാരണം കുറച്ചു നാളുകളായി രാത്രി 12.45 ന് തിരുവനന്തപുരം സെൻട...
സർവീസ് സംഘടനകളുമായുളള ചർച്ച 13 ലേക്ക് മാറ്റി
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സർവീസ് സംഘടളുമായി ആറിന് നടത്താനിരുന്ന ചർച്ച 13ന് ഉച്ചകഴിഞ്ഞ് 2.30ന് ദ...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.