കെ​എ​സ്എ​സ്പി​എ കു​ടും​ബ​യോ​ഗം ന​ട​ത്തി
Sunday, September 29, 2024 6:37 AM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​കു​ടും​ബ യോ​ഗം ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​റേ​റ്റ് നേ​ടി​യ എ​സ്. ഷ​ൺ​മു​ഖ​ന്‍റെ ഭാ​ര്യ ജി. ​ഇ​ന്ദി​ര​യേ​യും റാ​ങ്ക് നേ​ടി​യ സു​ഗ​ത​കു​മാ​രി​യു​ടെ മ​ക​ൾ സ്വാ​തി​യേ​യും ആ​ദ​രി​ച്ചു.


മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി. ​മ​ധു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. വി​ജ​യ​കു​മാ​ർ, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഗി​രി​ധ​ര​ൻ പി​ള്ള , അം​ഗ​ങ്ങ​ളാ​യ എം.​ജെ. ജേ​ക്ക​ബ്, സു​ഗ​ത​കു​മാ​രി, ഷ​ൺ​മു​ഖ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.