കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ പു​ത്തൂ​ർ എ​സ്ഐ ര​ക്ഷ​പ്പെടു​ത്തി
Sunday, September 29, 2024 6:37 AM IST
കൊ​ട്ടാ​ര​ക്ക​ര: കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷി​ച്ച് പു​ത്തൂ​ർ എ​സ്ഐ ടി.​ജെ. ജ​യേ​ഷ്. പു​ത്തൂ​രി​ന് സ​മീ​പം വെ​ണ്ടാ​ർ ഹ​നു​മാ​ൻ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ കി​ണ​റ്റി​ലെ കി​ണ​റി​ലാ​ണ് രാ​ധ​മ്മ (64) കാ​ൽ വ​ഴു​തി വീ​ണ​ത്.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പു​ത്തൂ​ർ എ​സ് ഐ ​കി​ണ​റ്റി​ലി​റ​ങ്ങി കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ ഉ​യ​ർ​ത്തി നി​ർ​ത്തി. ശാ​സ്താം​കോ​ട്ട നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി സ്ത്രീ​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഫ​യ​ർ ഫോ​ഴ്‌​സി​ൽ ജോ​ലി നോ​ക്കി വ​രു​ന്പോ​ഴാ​ണ് ജ​യേ​ഷി​ന് പോ​ലീ​സി​ൽ ജോ​ലി കി​ട്ടി​യ​ത്.