മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 6:25 AM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മ​ഉ​ഖ്യ​ത്തി​ൽ പ​ട്ടാ​ഴി​വി​ള എ​ൻ​എ​സ്എ​സ് മ​ന്ദി​ര​ത്തി​ൽ സൗ​ജ​ന്യ വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ജ്യോ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, ര​മ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​തീ​ഷ് കു​മാ​ർ, ഡോ​ക്ട​ർ​മാ​രാ​യ ജ​യ​ൻ കെ.​ഫി​ലി​പ്പ്, ഹ​രി​കൃ​ഷ്ണ​ൻ, ആ​ര്യ ശ്രീ, ​കാ​ർ​ത്തി​ക, വൈ​ദേ​ഹി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.