ശു​ചി​ത്വ വി​ദ്യാ​ല​യം പ​ദ്ധതി​ക്ക് തു​ട​ക്കം കു​റി​ച്ച് ഗ​വ.​ടിടി​ഐ
Friday, July 5, 2024 6:17 AM IST
കൊ​ല്ലം:​മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം പ​ദ്ധതി​യു​ടെ ഭാ​ഗ​മാ​യി പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ ശു​ചി​ത്വ പൂ​ർ​ണമാ​ക്കു​ക എ​ന്ന ല​ക്ഷ്യം യാ​ഥാ​ർ​ഥ്യമാ​ക്കു​ന്ന​തി​ന് ശു​ചി​ത്വ വി​ദ്യാ​ല​യം പദ്ധതി​ക്ക് തു​ട​ക്കം കു​റി​ച്ച് ഗ​വ.​ടിടിഐ.

"ശു​ചി​ത്വം പാ​ലി​ക്കാം, സു​ര​ക്ഷി​ത​രാ​കാം" എ​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ ശു​ചി​ത്വ ക്ല​ബിന്‍റെ ഉ​ദ്ഘാ​ട​നം ടി​ടി​ഐ പ്രി​ൻ​സി​പ്പാ​ൾ ഇ.​ടി.​സ​ജി പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്കൂ​ൾ ശു​ചി​ത്വ ക്ല​ബിന്‍റെ ലീ​ഡ​ർ ന​ക്ഷ​ത്ര​ക്ക് ന​ൽ​കി നി​ർ​വഹി​ച്ചു.

പ​രി​പാ​ടി​ക്ക് അ​ധ്യാ​പ​ക​രാ​യ പി.​കെ.​ഷാ​ജി,സൂ​സ​മ്മ അ​ല​ക്സ്, ലെ​നൊ, സു​ല​ത​രാ​മ​ച​ന്ദ്ര​ൻ, മാ​യ​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.