കൊ​ല്ല​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, July 8, 2024 6:06 AM IST
കൊ​ല്ലം : എം​ഡി​എം​എ​യു​മാ​യി യു​വാ​വ് കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ര​വി​പു​രം, തേ​ജ​സ് ന​ഗ​ർ, വെ​ളി​യി​ൽ വീ​ട്ടി​ൽ അ​ലി​ൻ (25) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ഇ​ര​വി​പു​രം പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി നട ത്തിയ വാ​ഹ​ന പ​രി​ശോ​ധ​നയിലാണ് പ്രതി പിടിയി ലായത്.

18.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. ബം​ഗ്ലൂ​രി​ൽ നി​ന്നാ​ണ് എം​ഡി​എം​എ കൊ​ണ്ടു വ​ന്ന​ത്. കൊ​ല്ലം സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ നേതൃത്വ ത്തിലാണ് പ്രതിയെ പിടികൂ ടിയത്.