ഊ​ഴാ​യ്ക്കോ​ട് ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ഉ​ത്സ​വ​ം തുടങ്ങി
Sunday, October 6, 2024 5:37 AM IST
ക​ല്ലു​വാ​തു​ക്ക​ൽ: ന​ട​യ്ക്ക​ൽ- വ​രി​ഞ്ഞം ഊ​ഴാ​യ്ക്കോ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​വും, ക​ലാ​ക്ഷേ​ത്രം ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ക്ഷേ​ത്രം ത​ന്ത്രി ജി. ​ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്ക് പു​റ​മേ ഗ​ണ​പ​തി​ഹോ​മം, ദേ​വി ഭാ​ഗ​വ​ത പാ​രാ​യ​ണം, ല​ളി​താ സ​ഹ​സ്ര നാ​മ​ജ​പം, ന​വ​രാ​ത്രി പൂ​ജ​ക​ൾ, സം​ഗീ​താ​ർ​ച്ച​ന, അ​ഖ​ണ്ഡ​നാ​മ ജ​പം, തി​രു​വാ​തി​ര, വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​രം​ഭം ന​ട​ത്തും.


ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പി. ​പു​രു​ഷോ​ത്ത​മ​ക്കു​റു​പ്പ്, എ​സ്. സേ​തു​ലാ​ൽ, എ​സ്.​ആ​ർ. മു​ര​ളി, പു​ഷ്പ​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, സി. ​പു​ഷ്പ​ജ​ൻ പി​ള്ള, ര​തീ​ഷ്, സ​ന്തോ​ഷ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ സു​ധാ​ക​ര​കു​റു​പ്പ്, രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.