മീ​റ്റ് ദ ​ടാ​ലെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Saturday, October 5, 2024 6:03 AM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​സം തോ​റും ന​ട​ത്തു​ന്ന 'മീ​റ്റ് ദ ​ടാ​ല​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഇ​റ്റ​ലി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നേ​പ്പി​ൾ​സ് ഫെ​ഡ​റി​ക്കോ​യി​ലെ ഗ​വേ​ഷ​ക​ൻ ഡോ. ​അ​ജി​ത് അ​ശോ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.


ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി​നി​ലാ​ൽ, ഡോ. ​സി​സ്റ്റ​ർ സോ​ഫി​യ, ഡോ. ​എം.​ജെ. ദീ​പ്‌​തി​മോ​ൾ ഡോ. ​ഡി​ന്‍റു, ഡോ. ​ര​ശ്മി, ബേ​ബി, സ്വാ​തി, ഡോ. ​രേ​ഷ്മ രാ​ജു, രേ​ഷ്മ ബെ​ൻ​സ​ൺ, സാ​യൂ​ജ്യ, അ​ല​ൻ അ​ച്ച​ൻ​കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.