എ​ൻ​സി​സി ഹെ​ഡ് ക്വാ​ർട്ടേ​ഴ്സ് മാ​റ്റാ​നു​ള്ള നീ​ക്കം; പ്ര​തി​ഷേ​ധി​ച്ച് എ​ക്സ് സ​ർ​വീ​സ് ലീ​ഗ്
Saturday, July 6, 2024 6:10 AM IST
കൊ​ല്ലം: എ​ൻ​സി​സി ഗ്രൂ​പ്പ് ഹെ​ഡ് ക്വാ​ർട്ടേ​ഴ്സ് കൊ​ല്ല​ത്തു നി​ന്ന് മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​റു​പ​ത് വ​ർ​ഷ​മാ​യി ആ​ശ്ര​യി​ക്കു​ന​താ​ണ് എ​ൻ​സി​സി കാ​ന്‍റീ​ൻ. ഗ്രൂ​പ്പ് ഹെ​ഡ് ക്വാ​ർട്ടേ​ഴ്സ് മാ​റ്റു​ന്ന​ത് കേ​ഡ​റ്റു​ക​ളേ​യും 200 ഓ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളേ​യും ബ​റ്റാ​ലി​യ​നു​ക​ളേ​യും നേ​രി​ട്ട് ബാ​ധി​ക്കും.


അ​തി​നാ​ൽ ഗ്രൂ​പ്പ് ഹെ​ഡ് ക്വാ​ട്ടേ​ഴ്സി​ന്‍റെ സ്ഥ​ലം​മാ​റ്റ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് എ​ക്സ് സ​ർ​വി​സ് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​താ​ക്ക​ളാ​യ സ​തീ​ഷ് ച​ന്ദ്ര​ൻ പി.​സ​ദ​ൻ എ​ൻ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ. ജ​നാ​ർ​ദ​ന​ൻ പി​ള്ള എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.