യു​വാ​വി​നെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, July 7, 2024 11:35 PM IST
ചാ​ത്ത​ന്നൂ​ർ : ഫ്ലാ​റ്റി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​ന്നൂ​ർ താ​ഴം വ​ട​ക്ക് പ​രേ​ത​നാ​യ ശി​വ​രാ​ജ​ന്‍റെ മ​ക​ൻ പ്ര​ശോ​ഭ്(52)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ട് മാ​സ​മാ​യി ഫ്ലാ​റ്റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്.

ര​ണ്ടു ദി​വ​സ​മാ​യി ആ​ളി​നെ വെ​ളി​യി​ൽ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഫ്ലാ​റ്റ് ഉ​ട​മ അ​റി​യി​ച്ച​ത് പ്ര​കാ​രം പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ത്തു. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​താ​വ് പ​രേ​ത​യാ​യ ര​മ​ണി. സ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ പ്ര​ദീ​പ്.