സോ​ൾ ആ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മി​ഷ​ൻ ഉ​ദ്ഘാ​ട​ന​വും കൗ​ൺ​സി​ലിം​ഗും
Sunday, July 7, 2024 6:39 AM IST
കൊ​ട്ടാ​ര​ക്ക​ര : സോ​ൾ ആ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ്കൂ​ൾ​മി​ഷ​ൻ ഉ​ദ്ഘാ​ട​നം മൈ​ലം എം​ജി​എം പ​ബ്ലി​ക് സ്കൂ​ളി​ൽ കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജാ രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​എ. സ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ൾ ആ​ർ​ട്ട് മൈ​ഡ് വി​ഷ​ൻ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ഡോ. ​മു​ര​ളി മോ​ഹ​ൻ കൗ​ൺ​സി​ലിം​ഗ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ജി. ​പ്രി​യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ​സി വി​നു, സി. ​അ​ശ്വ​തി, മ​റി​യം ജേ​ക്ക​ബ്. നി​ര​ഞ്ച​ൻ ജോ​ഷി, ആ​ൻ​ഞ്ച​ന പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.