വീ​ട്ട​മ്മ​യെ​കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, July 7, 2024 11:35 PM IST
ചാ​ത്ത​ന്നൂ​ർ: വീ​ട്ട​മ്മ​യെ കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​മൈ​ല​ക്കാ​ട് സു​രേ​ഷ് വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ ആ​ചാ​രി​യു​ടെ​യും പ​ത്മാ​വ​തി​യു​ടെ​യും മ​ക​ൾ അ​നി​ത (51) യെ​യാ​ണ് കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം മൈ​ല​ക്കാ​ട് കാ​ഞ്ഞി​രം​ക​ട​വി​ലെ കാ​യ​ലി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ൾ : സു​രേ​ഷ് കു​മാ​ർ, ഉ​ഷ, അ​നി​ൽ കു​മാ​ർ.