കല്ലന്പലം : ഡിമോസ് ഫർണിച്ചറിന്റെ 14-ാമത് ഷോറൂം കല്ലന്പലത്ത് നാളെ രാവിലെ 10 ന് ഡിമോസ് ഫർണിച്ചർ ബ്രാൻഡ് അംബാസിഡർമാരായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ചേർന്ന് ഉദ്ഘാടനം ചെയ്യും.
14 രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫർണിച്ചറുകളും ഇന്ത്യൻ ട്രഡീഷണൽ ഡിസൈനുകളും സമന്വയിപ്പിച്ച് 200 ൽ പരം ബ്രാൻഡുകളാണ് ഒരുക്കിയിട്ടുള്ളത്.
നിലന്പൂർ തേക്ക് മുതൽ ഇന്തോനേഷ്യൻ തേക്കുവരെയുള്ള ഫർണിച്ചറുകളുടെ വിശാലമായ ശേഖരമുവുണ്ട്. ഉദ്ഘാടന ഓഫറായി 16,500 രൂപയുടെ സോഫ സെറ്റ് ആദ്യത്തെ 10 പേർക്ക് 6,500 രൂപയ്ക്ക് ലഭിക്കും.
23,100 രൂപയ്ക്ക് ഡൈനിംഗ് ടേബിൾ (നാല് കസേര) വാങ്ങുന്ന ആദ്യത്തെ 10 പേർക്ക് 9,900 രൂപയ്ക്ക് ഡൈനിംഗ് സെറ്റ് വാങ്ങാം. 9,500 രൂപയുടെ രണ്ടു ഡോർ അലമാര വാങ്ങുന്ന ആദ്യത്തെ 10 പേർക്ക് 4,000 രൂപയ്ക്ക് അലമാര ലഭിക്കും. സ്പെഷൽ ഓഫറായി എല്ലാ ഫർണിച്ചറിനും 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഫർണിച്ചറുകളും 48,000 രൂപ മുതൽ ലഭിക്കും. ബെഡ്റൂം സെറ്റുകൾ 18,900 രൂപ മുതൽ ലഭിക്കും. ടീപോയ് 800 രൂപ മുതലും കംപ്യൂട്ടർ ടേബിൾ 2,900 രൂപ മുതലും ബീൻബാഗ് 2,900 രൂപയ്ക്കും ഡ്രസിംഗ് ടേബിൾ 2,900 രൂപ മുതലും ലഭിക്കും.
ഓഫീസ് ടേബിൾ 3,850 രൂപ മുതലും സിറ്റൗട്ട് ബെഞ്ച് 5,200 രൂപ മുതലും ഈസി ചെയർ 9,900 രൂപ മുതലും തേക്ക് കട്ടിൽ 18,900 രൂപ മുതലും സിംഗിൾ റിക്ലയിനർ സോഫ 18,900 മുതലും ലഭിക്കും.
ലോഞ്ചർ സോഫ 22,500 രൂപ മുതലും പ്രീമിയം കോർണർ സോഫ 39,000 രൂപ മുതലും റിക്ലയിനർ സോഫ സെറ്റ് 66,000 രൂപ മുതലും പ്രീമിയം ഡൈനിംഗ് സെറ്റ് ആറ് സീറ്റർ 49,000 രൂപ മുതലും ലഭിക്കും. എല്ലാ ഫർണിച്ചറുകൾക്കും 20 വർഷം വാറന്റിയോടെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോണ് 9288098981.
കൊട്ടാരക്കര, കരുനാഗപ്പള്ളി, ഭരണിക്കാവ്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ഞായറാഴ്ചകളിലും ഷോറുമുകൾ തുറന്നു പ്രവർത്തിക്കും.