ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു.

എ​ഡി​എ​മ്മി​ന്‍റെ​യും ജൂ​ണി​യ​ർ സൂ​പ്ര​ണ്ടി​ന്‍റെ​യും അ​ഭാ​വ​ത്തി​ൽ യ​ഥാ​ക്ര​മം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ), ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് (എം) ​വി​ഭാ​ഗം എ​ന്നി​വ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ബാ​ധ​ക​മ​ല്ല. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ള​ക്ട്രേ​റ്റി​ൽ പ്ര​ത്യേ​ക സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ഇ​വി​ടെ 18002330221 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദു​ര​ന്ത ബാ​ധി​ത​രെ താ​ത്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കി​യി​രു​ന്നു.

നി​ല​വി​ൽ 773 കു​ടും​ബ​ങ്ങ​ളെ വാ​ട​ക വീ​ടു​ക​ളി​ലും 64 കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലു​മാ​ണ് താ​ത്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്. അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​ണ്. ദു​ര​ന്ത​ബാ​ധി​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം, മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം, ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള സ​ഹാ​യം, മൃ​ത​ദേ​ഹം​സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം, പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വീ​ണ്ടെ​ടു​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തി. ആ​ധാ​ർ കാ​ർ​ഡ്, ഇ​ല​ക്ഷ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ആ​ർ​സി, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​രം, പാ​ൻ കാ​ർ​ഡ്, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ്ബു​ക്ക്, സ്കൂ​ൾ രേ​ഖ​ക​ൾ, പാ​സ്പോ​ർ​ട്ട്, ആ​ധാ​രം തു​ട​ങ്ങി​യ രേ​ഖ​ക​ൾ വീ​ണ്ടെ​ടു​ത്ത് ന​ൽ​കി. ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ, ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഡി​എ​ൻ​എ സാ​ന്പി​ൾ ക്രോ​സ് ചെ​ക്കിം​ഗി​ലൂ​ടെ കാ​ണാ​താ​യ വ്യ​ക്തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്. ദു​ര​ന്ത​ബാ​ധി​രാ​യ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ൻ സൈ​ക്കോ സോ​ഷ്യ​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​ടെ ശേ​ഖ​ര​ണ​വും വി​ത​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ത​യാ​റാ​ക്കി​യ ക​ര​ട് പ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ഉ​പ​ജീ​വ​ന സ​ഹാ​യം, പോ​ഷ​ക ആ​വ​ശ്യ​ക​ത​ക​ൾ, നൈ​പു​ണ്യ പ​രി​ശീ​ല​നം, ആ​രോ​ഗ്യം, സാ​മൂ​ഹി​ക സു​ര​ക്ഷ, പാ​ർ​പ്പി​ടം, കൃ​ഷി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൃ​ഗ​സം​ര​ക്ഷ​ണം, പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് മൈ​ക്രോ പ്ലാ​ൻ സ​ർ​വേ ന​ട​ത്തി​യി​ട്ടു​ണ്ട്. ദു​രി​ത​ബാ​ധി​ത​രു​ടെ വി​വി​ധ ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കു​ക​യും യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ക്ലെ​യി​മു​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു. ദു​രി​ത​ബാ​ധി​ത​രു​ടെ വാ​യ്പാ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ലോ​ണ്‍ ഡാ​റ്റ ക്യാ​ന്പ് ന​ട​ത്തി​യ​താ​യും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നേ​റു​ന്ന​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.