ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ പ​രി​യാ​രം ചെ​ല​ഞ്ഞി​ച്ചാ​ലി​ൽ ആ​റ് സ്വ​പ്ന​ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം എ​എ​ഡ​ബ്ല്യു​കെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജി. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

അ​സോ​സി​യേ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ്സ് കേ​ര​ള ജി​ല്ല​ഘ​ട​ക​മാ​ണ് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ട് വ​ച്ച് ന​ൽ​കു​ന്ന​ത്.

100 ദി​വ​സം കൊ​ണ്ട് ആ​റ് ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ക​ള്ളി​ക്കാ​ട്, സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​ധീ​ർ മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മീ​രാ​ണ്ണ​ൻ, സെ​ക്ര​ട്ട​റി ഗോ​പ​ൻ ക​ര​മ​ന, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ മു​ഹ​മ്മ​ദ്ഷ, ടി.​പി. ബാ​ല​ൻ, സു​രേ​ഷ് വ​യ​നാ​ട്, ജോ​സ്മോ​ൻ കോ​ട്ട​യം, രാ​ധാ​കൃ​ഷ്ണ​ൻ, റെ​ന്നി, വി​നോ​ദ്, ത​ന്പി, ദി​ലീ​പ്, സു​രേ​ഷ്കു​മാ​ർ വ​യ​നാ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കു​മാ​ർ, സെ​ക്ര​ട്ട​റി എം.​ബി. ഗോ​പ​കു​മാ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.