വീ​ടു വയ്ക്കാ​ൻ സ്ഥ​ലംന​ൽകി ടി​മ്പ​ർ അ​സോ​സി​യേ​ഷ​ൻ
Monday, July 1, 2024 1:09 AM IST
പു​തു​ന​ഗ​രം: വ​ട​വ​ന്നൂ​രി​ൽ അ​ന്തി​യു​റ​ങ്ങാ​ൻ സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ ദു​രി​തം പേ​റു​ന്ന കു​ടും​ബ​ത്തി​ന് സ്ഥ​ലം വാ​ങ്ങിന​ൽ​കി​യ ടി​മ്പ​ർ അ​സോ​സി​യ​ഷ​ന്‍റെ സേ​വ​നം പ്ര​ശം​സ​നീ​യ​മാ​യി.

വ​ട​വ​ന്നൂ​ർ ത​ങ്ക​യം​അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് ഭ​വ​ന നി​ർ​മാ​ണ ത്ത് ​നാ​യി മൂ​ന്ന് സെ​ന്‍റ് ഭൂ​മി ന​ൽ​കി​യ​ത്.
കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.ചി​ന്ന​ക്കു​ട്ട​ൻ​ഭൂ​മി​യു​ടെ ആ​ധാ​രം ഇ​ന്ന​ലെ അ​ബ്ദു​ൾ റ​ഹ്മാ​ന് കൈ​മാ​റി. സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​വി. ​മ​ഹേ​ഷ്, വ​ട​വ​ന്നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​തി​ന്ദ്ര​ൻ, കെ. ​സു​ധാ​ക​ര​ൻ , ടി​മ്പ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ഷം​സു​ദീ​ൻ, എ.​ശെ​ൽ​വ​ൻ, എ​സ്.​നാ​സ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.