പ​രി​സ്ഥി​തിസം​ര​ക്ഷ​ണ​ റാലി സംഘടിപ്പിച്ചു
Sunday, June 30, 2024 7:14 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യി​ൽ ഇ​രു​നൂ​റി​ല​ധി​കം​പേ​ർ പ​ങ്കെ​ടു​ത്തു.

കോ​യ​മ്പ​ത്തൂ​ർ ശ്രീ​രാ​മ​കൃ​ഷ്ണ കോ​ള​ജ് ഫോ​ർ ഗേ​ൾ​സ്, നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, സ്വ​കാ​ര്യ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.