Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അപകടഭീഷണി ഉയർത്തി റോഡരികിൽ കാടുകയറിയ നിലയിൽ വൈദ്യുതി പോസ്റ്റുകൾ
Monday, June 17, 2024 3:26 AM IST
കരിമണ്ണൂർ: പാതയോരങ്ങളിൽ കെഎസ്ഇബി അധികൃതർ കൂട്ടിയിടുന്ന വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണിയുയർത്തുന്നു. കാൽനടയാത്രക്കാർക്ക് വഴിനടക്കാനോ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനോ കഴിയാത്തവിധമാണ് പാതയോരങ്ങളിൽ പോസ്റ്റുകൾ കൂടിക്കിടക്കുന്നത്.
കാലങ്ങളായി കിടക്കുന്നതിനാൽ ഇത് കാടു മൂടിയ നിലയിലായതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയേറെയാണ്. ആറു മാസം മുന്‍പ് ഞറുക്കുറ്റിയിൽ കൂട്ടിയിട്ടിരുന്ന വൈദ്യുതി പോസ്റ്റിനു മുകളിൽ കയറിയിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കാലിലേക്ക് പോസ്റ്റ് തെന്നി വീണ് ഇയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.
കോടിക്കുളം, കരിമണ്ണൂർ, ഉടുന്പന്നൂർ പഞ്ചായത്തുകളുടെയും തൊടുപുഴ നഗരസഭയുടെ ചില പ്രദേശങ്ങളിലുമാണ് പ്രധാന റോഡുകളുടെ വശത്തായി വ്യാപകമായി വൈദ്യുതി പോസ്റ്റുകൾ തള്ളിയിരിക്കുന്നത്. മിക്കയിടങ്ങളിലും ഇത് കാടുകയറിയ നിലയിലാണ്. എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാൻപോലും കഴിയാത്ത വിധമാണ് പോസ്റ്റുകളുടെ കിടപ്പ്.
കാടുകയറി മൂടിയ പോസ്റ്റുകൾക്ക് സമീപം മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നതും പതിവാണ്. കൂടാതെ പോസ്റ്റുകൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗം ശുചീകരണ ജോലിക്കാർക്ക് വൃത്തിയാക്കാനും കഴിയുന്നില്ല.
കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യവും കൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട് റോഡുകളിൽ മാർഗതടസം സൃഷ്ടിക്കുന്ന പോസ്റ്റുകൾ മാറ്റാൻ പൊതുമരാമത്തു വകുപ്പും ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
ചെറുതോണി: പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ നടത്തി. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേട
അങ്കണവാടികെട്ടിടത്തിൽനിന്നും വീണ കുട്ടി സുഖം പ്രാപിക്കുന്നു : ആശങ്ക വേണ്ടന്നു ഡോക്ടർമാർ
അടിമാലി: അങ്കണവാടി കെട്ടിടത്തിനു മുകളിൽനിന്നു കാൽതെറ്റി വീണു പരിക്കേറ്റ നാലു വയസുകാരി കോട്ടയം മെഡിക്കൽ കോളജിലെ
കുടുംബക്കോടതി മാറുന്നില്ല: ഭൂപതിവ് ഓഫീസ് മാറ്റം വൈകുന്നു
തൊടുപുഴ: ജില്ലാ കോടതിക്കായി മുട്ടത്ത് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഇവിടേക്ക് തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്ത
തെരുവുനായ ആക്രമണത്തിൽ ആട് ചത്തു
കട്ടപ്പന: കാഞ്ചിയാർ പള്ളിക്കവലയ്ക്കു സമീപം കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നു. പൂവത്തോല
മുതിരപ്പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം
മൂന്നാർ: കനത്ത മഴയിൽ മുതിരപ്പുഴയിലെ ജലനിരപ്പ് ഉയരുവാനുള്ള സാധ്യത കണക്കിലെടുത്ത് മുതിരപ്പുഴയാറിന്റെ തീരങ്ങളിൽ
വീടിന്റെ മുകളിൽനിന്നു വീണ് വയോധികൻ മരിച്ചു
അടിമാലി: ഇരുട്ടുകാനത്ത് വീടിന്റെ ചിമ്മിനിയിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പ
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കട്ടപ്പന: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 കാരന് അറസ്റ്റില്‍. നെറ്റിത്തൊഴു അച്ചന്‍കാനം കോട്ടയ്ക്കകത്ത് കെ
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണത്തിളക്കവുമായി ഇടുക്കി
ചെറുതോണി: ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി ജേക്കബ് പിണക്കാട്ടും ജിൻസി ജോസും. മഹാരാഷ്ട്രയിലെ നാ
കട്ടപ്പന നഗരത്തിലെ പൊതുകിണർ നഗരസഭയുടെ അനാസ്ഥയിൽ നശിക്കുന്നു
കട്ടപ്പന: കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്തെ പൊതുകിണർ നഗരസഭയുടെ അനാസ്ഥതയിൽ നശിക്കുന്നു. ആറര പതിറ്റാണ്ടിലേറെ പഴ
നഗരസഭയിലെ കൈക്കൂലി: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
തൊടുപുഴ: അസി.എൻജിനിയർ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ സംഭവത്തിൽ നഗരസഭ ചെയർമാനെ രണ്ടാം പ്രതിയാക്കി കേസെടുത്
തുടങ്ങനാട് പള്ളിയിൽ ദുക്റാന തിരുനാൾ
തുടങ്ങനാട്: സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ മൂന്നു വരെ ആഘോഷിക്കും. ഇന്നു മുതൽ 29 വരെ രാവിലെ 6.15നു
കാഞ്ചിയാറിലെ ടവർ ലൈൻ: ഉന്നതതല യോഗം ചേരും: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നിർദിഷ്ട ടവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്ക
ആയുർവേദ റിസർച്ച് സെൽ : കായിക ചികിത്സാവിഭാഗം: ആദ്യഘട്ട കെട്ടിടനിർമാണം പൂർത്തിയായി
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നിർമിക്കുന്ന സ്പോട്സ് ആയുർവേദ റിസർച്ച് സെല്ലിനായുള്ള പുതിയ കെട്ട
അടിമാലി കുളമാംകുഴിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിനു പരിക്ക്
അടിമാലി: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. അടിമാലി ഗ്രാമ പഞ്ചായത്തിൽ ഉൾപ്
പോക്സോ കേസിൽ 55കാരന് കഠിന തടവ്
തൊടുപുഴ: പതിനഞ്ചുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 55 കാരന് മൂന്നുവർഷം കഠിനതടവും അന്‍പതിനായിരം രൂ
നാടിന്റെ തനിമയും പാരന്പര്യവും മറക്കരുത്: അരുണ്‍ എസ്. നായർ
തുടങ്ങനാട്: നാടിന്റെ തനിമയും പാരന്പര്യവും വിദ്യാർഥികൾ മറക്കരുതെന്ന് ഇടുക്കി സബ്കളക്ടർ അരുണ്‍ എസ്.നായർ. തുടങ്ങനാ
മൂലമറ്റം ത്രിവേണിയിൽ ഇരുകാലുകളും തളർന്ന രതീഷിന്റെ ബീച്ച് വോളി
മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി (41) മൂലമറ്റം ത്രിവേണി സംഗ
അർബൻബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തണം: യുഡിഎഫ്
തൊടുപുഴ: റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരം 2022 ഫെബ്രുവരിമുതൽ പ്രവർത്തനം നിർത്തിവച്ച അർബൻബാങ്ക് ഭരണസമിതി പിരിച
കാലവർഷം കനത്തു: ഇന്നും നാളെയും യെല്ലോ അലർട്ട്
തൊടുപുഴ: ജില്ലയിൽ കാലവർഷം കനത്തു. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ
വിശ്വാസജ്യോതി തെളിച്ച് ഇടുക്കിയിൽ വചന മഹാസംഗമം
ചെറുതോണി: ഇടുക്കി രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫെസ്തും വെർബി വചന മഹാ സംഗമം വിശ്വാസത്തിന്റെ നേർ സാക്ഷ്യ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
കട്ടപ്പന: നഗരത്തിൽ ബേക്കറിയിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സ് എത്തിയാണ് അപകടം ഒഴിവ
ലയങ്ങളുടെ നവീകരണം - കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീകരണം തേടി
ഉപ്പുതറ: തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ നവീകരണം സംബന്ധിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ലേബർ കമ്മീഷണറ
സ്കൂൾ വളപ്പിൽ കാട്ടാനക്കൂട്ടം ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു
മറയൂർ: കാന്തല്ലൂർ കീഴാന്തൂരിൽ രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്ത് തമ്പടിച്ച് സ്കൂളിന്റെ ഗെയിറ്റും പച്ചക്കറിത്തോട്ടവും
ആദിവാസി കുടികളിലെ കർഷകർക്കു കൈത്താങ്ങുമായി ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി
ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ മറയൂരിലെ 1
കരിങ്കുന്നം, മുട്ടം മേഖലകളിലെ പുലിക്കൂട് നീക്കുന്നു
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ ഭീതി പരത്തിയ പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂട് സ്ഥലത്തുനിന്നു നീക്കം ചെയ്യാ
പ്രവേശനോത്സവം
ചെറുതോണി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ട
മോഹൻലാൽ ചേർത്തുപിടിച്ചു, നാട്ടിലെ താരമായി ഏലിക്കുട്ടി
തൊടുപുഴ: മലയാളത്തിന്റെ പ്രിയതാരം ചേർത്തു പിടിച്ചതിന്റെ ആഹ്ലാദവും അദ്ഭുതവും ഏലിക്കുട്ടിയ്ക്ക് ഇപ്പോഴും വിട്ടുമാറി
കെഎസ്യു മാർച്ചിൽ നേരിയ സംഘർഷം
തൊടുപുഴ: പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ കെഎസ്യു ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. അധികബാച്ചുകൾ അനുവദ
വഴിത്തല സ്കൂളിൽ മെറിറ്റ് ഡേ നടത്തി
വഴിത്തല: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മെറിറ്റ് ഡേ കോതമംഗലം രൂപത വികാരി ജനറൽ മോണ്‍. ഡോ.
ജനകീയ സമരസമിതി സമരം ഇന്ന്
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ 16, 3, 4, 5, 6, 7 വാർഡുകളിലെ ജനവാസ മേഖലയിലൂടെ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ വലിക്കാനു
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണാ അനൂപ് രാജിവച്ചു. മുന്നണി ധാരണയനുസരിച്ചാണ് കേരള കോൺഗ്രസ്
സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞയും വിവിധ ക്ലബ്
റബറിനെ കാർഷികവിളയാക്കി മാറ്റി താങ്ങുവില നിശ്ചയിക്കണം: കേരള കർഷക യൂണിയൻ
ചെറുതോണി: കാർഷികവിളകളുടെ താങ്ങുവില വർധനവിൽനിന്നു റബറിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ കേരള കർഷക യൂണി
പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം: തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന വേണം
കട്ടപ്പന: പോലീസിന്റെ തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും പരിഹ
മോഷ്ടിച്ച സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
നെടുങ്കണ്ടം: തൂക്കുപാലം, പുഷ്പകണ്ടം മേഖലകളിൽ മോഷണം തുടർക്കഥയാകുന്നു. വീട്ടുമുറ്റത്ത് വച്ച സ്കൂട്ടർ മോഷ്ടാക്കൾ അപഹരിച്
കീരിത്തോട്ടിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം
ചെറുതോണി: കീരിത്തോട്ടിൽ അഞ്ചു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. കല്ലുവെട്ടത്ത് സൂപ്പർഷ
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
രാജാക്കാട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്കേറ്റു. പൊട്ടന്‍കാട് പമ്പ്ഹൗസ് സ്വദേശി പൂതക്കുഴിയില
ഒളിമ്പിക് ദിന കൂട്ടയോട്ടം സംഘടിപ്പിച്ചു
തൊടുപുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെയും വിവിധ കായിക അസോസിയേഷ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... സൂക്ഷിച്ച് റോഡ് മറികടക്കുക
കട്ടപ്പന: കട്ടപ്പന ടൗണിലെ സീബ്രാലൈനുകൾ അപ്രത്യക്ഷമായതോടെ കാൽനടയാത്രികർ അടക്കം റോഡ് മുറിച്ചുകടക്കുന്നവർ ഭീഷണി
ചക്കവിപണിയിൽ ഹൈറേഞ്ചിന്റെ കുതിപ്പ്
ചെറുതോണി: ചക്ക വില കുതിക്കുന്നു. ഹൈറേഞ്ചിൽ ചക്ക കിട്ടാനില്ല. കഴിഞ്ഞ വർഷം വരെ 10 മുതൽ 20 രൂപ വരെ വില നിന്നിരുന്ന ചക്കയ്ക്
നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു
മുട്ടം: തൊടുപുഴ-മൂലമറ്റം റോഡില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതിപോസ്റ്
ഹോട്ടല്‍ തൊഴിലാളി മരിച്ച നിലയില്‍
മൂലമറ്റം: ഹോട്ടല്‍ തൊഴിലാളിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം കെഎസ്ഇബി കാന്റീനിലെ തൊഴിലാളി പുത്
പച്ചക്കറിവില നിയന്ത്രിക്കും: മന്ത്രി പി. പ്രസാദ്
തൊടുപുഴ: പച്ചക്കറി വില നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ്. ഹോര്‍ട്ടി
മറയൂരിൽ വന്യമൃഗങ്ങളെ കണ്ടാൽ 9188407527ൽ വിളിക്കാം
മറയൂർ: വന്യമൃഗ ശല്യത്താൽ വലയുന്ന മറയൂർ കാന്തല്ലൂർ ഉൾപ്പെടെ സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിനായി വ
കോൺ. പ്രവർത്തകർ സർക്കാർഭൂമിയും കെട്ടിടവും കൈയേറിയെന്ന്; എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം
മറയൂർ: കോവിൽക്കടവ് ടൗണിൽ റവന്യു സ്ഥലവും കെട്ടിടവും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൈയേറി ബോർ
തൊടുപുഴയോടുള്ള അവഗണന: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേരേ ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയ്ക്കെതിരെയു
മെഡിക്കല്‍ കോളജ് വികസനം: സിഎസ്ആര്‍ ഫണ്ട് സമാഹരിക്കും
ഇടുക്കി: മെഡിക്കല്‍ കോളജിലെ മോഡുലാര്‍ ലാബിലെ ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ആശുപത്രി വികസനസമിതിയുടെ നേതൃത്വത്ത
കാട്ടാനശല്യത്തിന് സ്വയം പരിഹാരംകണ്ട് കർഷകർ
കട്ടപ്പന: കാഞ്ചിയാർ പാലാക്കട പുതിയപാലത്ത് കാട്ടാനശല്യം ജനങ്ങളുടെ സ്വൈരജീവിതം മുട്ടിച്ചിരിക്കുകയാണ്. പരിഹാരം കാണാ
ഒളിന്പിക് ദിനാചരണ റാലി നടത്തി
തൊടുപുഴ: ജില്ലാ റോൾ ബോൾ അസോസിയേഷൻ, ജില്ലാ ഒളിന്പിക് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ എന്നിവയുടെ ആഭിമുഖ്യത
കെഎസ്ഇബിയുടെ കറന്റടി! രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതിബിൽ
ഉപ്പുതറ: രണ്ടു മുറിയുള്ള വീടിന് 34, 165 രൂപ വൈദ്യുതി ബിൽ. ബിൽത്തുക അടയ്ക്കാ ത്തതിനാൽ വീട്ടിലെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മേരികുള

Latest News
മതില് ഇടിഞ്ഞുവീണ് ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം
ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
അതിതീവ്ര മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാർ ബൈക്കിൽ ഇടിച്ച് അപകടം
Thiruvananthapuram
ക്ഷേത്രക്കാവിലെ മരങ്ങള്‍ കടപുഴകി വീണു
Kollam
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
Pathanamthitta
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
Alappuzha
വിലക്കയറ്റത്തില്‍ മോളിക്ക് ആശങ്കയില്ല; വിഭവങ്ങളെല്ലാം വീട്ടിലുണ്ട്
Kottayam
ബൈക്കിൽ നിന്ന് വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Ernakulam
ചിറങ്ങരയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
Thrissur
സ്കൂൾബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Palakkad
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന് മരിച്ചു
Kozhikode
ട്രാവലറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം
Wayanad
തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top