കു​ണ്ട​റ: സി​പി​ഐ അ​ഞ്ചാ​ലും​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സി​കെ​പി വി​ലാ​സം ലൈ​ബ്ര​റി​ക്ക് സ​മീ​പം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ സി​പി​ഐ അ​ഞ്ചാ​ലും​മൂ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. ബി​ജു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ.​ആ​ർ. വി​ജ​യ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഹ​ണി ബെ​ഞ്ച​മി​ൻ, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഡി. ​സു​കേ​ശ​ൻ, മ​ണ്ഡ​ലം ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി. ​മോ​ഹ​ൻ ദാ​സ്, ശോ​ഭാ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.