Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സബ് രജിസ്ട്രാർ ഓഫീസ് താഴത്തെ നിലയിലേയ്ക്ക് മാറ്റി സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Sunday, June 16, 2024 5:49 AM IST
കോഴിക്കോട്: കൊടുവള്ളി മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ താഴെത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് പ്രയാസം കൂടാതെ ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കൊടുവള്ളി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസും നരിക്കുനി ഗ്രാമപഞ്ചായത്തിലെ മൂന്നാം പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസും താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സബ് രജിസ്ട്രാർ ഓഫീസ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിലേക്ക് താത്ക്കാലികമായി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായിട്ടുണ്ട്. അതിനാവശ്യമുള്ള 50 ലക്ഷം അടുത്തവർഷം അനുവദിക്കാമെന്ന് എംഎൽഎ അറിയിച്ചിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു. രജിസ്ട്രേഷനായി എത്തുന്ന വയോധികർക്കും ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കൊടുവള്ളി സബ് രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു.
വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടമായതിനാൽ പഞ്ചായത്ത് കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് നരിക്കുനി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മുകൾ നിലയിലുള്ള ഫ്രണ്ട് ഓഫീസ് താഴെത്തെ നിലയിലേക്ക് മാറ്റാൻ കഴിയില്ലെന്നും താഴെ നിലയിലെത്തുന്ന ഭിന്നശേഷികാർക്ക് മുകൾ നിലയിൽ ബന്ധപ്പെടുന്നതിന് ബെൽ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ബെല്ലടിച്ചാൽ ആരും തിരിഞ്ഞുനോക്കാറില്ലെന്നും ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബെല്ലിൽ എത്തി പിടിക്കാൻ പ്രയാസമാണെന്നും പരാതിക്കാരനായ കേരള വികലാംഗ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മടവൂർ സൈനുദീൻ കമ്മീഷനെ അറിയിച്ചു.
പെരുവണ്ണാമൂഴി ജില്ലാ കൃഷിഫാമിലെ ആന മതിൽ നിർമാണം നിർത്തി
പേരാമ്പ്ര: നബാർഡ് നൽകിയ പണം ട്രഷറിയിലുണ്ടെങ്കിലും കരാറുകാരനു യഥാസമയം കൊടുക്കാത്തതിനാൽ പെരുവണ്ണാമൂഴിയിലുള്ള ജില
പ്രകൃതി പഠന ക്യാമ്പിന് തുടക്കം
പെരുവണ്ണാമൂഴി: കെസിവൈഎം എസ്എംവൈഎം താമരശേരി രൂപതയുടെ ത്രിദിന പ്രകൃതി പഠന ക്യാമ്പ് "ഫോളിയ 2.0' പൂഴിത്തോട് ഐസിയുപി സ്ക
പ്ലസ് വണ്‍ അധിക ബാച്ചുകള്‍: പ്രക്ഷോഭം ഏറ്റെടുത്ത് യുഡിഎഫ്
കോഴിക്കോട്: മൂന്നാംഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടും ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ
ഇടിയങ്ങര കുളവും വിനോദസഞ്ചാര കേന്ദ്രമാകും
കോഴിക്കോട്: ഇടിയങ്ങര കുളം നവീകരണം എന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നത്തിന് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. ഹരിത
എൻഐടിയിൽ പുതിയ തൊഴിലാളികളെ നിയമിക്കുവാനുള്ള നീക്കം തടഞ്ഞു
മുക്കം: കോഴിക്കോട് എൻഐടിയിൽ നിലവിലുള്ള തൊഴിലാളികളെ ഒന്നടങ്കം പിരിച്ചുവിട്ടു പുതിയ തൊഴിലാളികളെ നിയമിക്കുവാനുള്ള ക
പുളിവയലില്‍ ദുരിതമായി വെള്ളക്കെട്ട്
കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പ്രധാന റോഡുകളിലെ വെള്ളക്കെട്ടുകൾ യാത്രക്കാർക്ക് അപകട ഭീഷണിയ
പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കള്ളനോട്ട്: നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ച തുകയില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍
കുളത്തുവയലിൽ കൗൺസിലിംഗ് ആൻഡ് ഫിസിയോ തെറാപ്പി സെന്റർ തുറന്നു
കുളത്തുവയൽ: വിമലാലയം കോൺവെന്റിൽ എംഎസ്എംഐ സന്ന്യാസി സമൂഹത്തിന്റെ നേതൃത്വത്തിൽ ജീവധാര സെന്റർ ഫോർ കൗൺസിലിംഗ് ആൻഡ
സംസ്ഥാന ഓഫ്റോഡ് ചാംപ്യന്‍ഷിപ്പിന് കോടഞ്ചേരിയില്‍ സമാപനം
കോടഞ്ചേരി: വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് കോടഞ്ചേരി തുഷാരഗിരി അഡ്വഞ്
അനുമോദന സദസ് നടത്തി
താമരശേരി: കോവിലകം റോഡ് റസിഡന്റ് അസോസിയേഷൻ അഭിമുഖ്യത്തിൽ അനുമോദന സദസ് നടത്തി. എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ വിവ
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപെടുത്തിയ ബസ് ജീവനക്കാരനെ ആദരിച്ചു
കൊയിലാണ്ടി: പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ആദരിച്ചു. കഴിഞ്ഞ കൊയിലാണ്ടി ത
കട കത്തിനശിച്ചു
കുറ്റ്യാടി: ചേരാപുരം പുത്തത്ത് പ്രവർത്തിക്കുന്ന പുളിഞ്ഞോളി വിനീഷിന്റെ ഉടമസ്ഥതയിലുള്ള ഇഷാൻ സൂപ്പർമാർക്കറ്റ് കത്തിന
മരുതോങ്കര സ്വദേശി യുകെയില്‍ അന്തരിച്ചു
കുറ്റ്യാടി:യുകെയിലെ വൈറ്റ് ഹാവന് കുംബ്രിയാനില് ഹൃദയസ്തംഭനം മൂലം മരുതോങ്കര സ്വദേശി നോബിള്‍ ജോസ് (42 )അന്തരിച്ചു.
യോഗാദിനാചരണം നടത്തി
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ യോഗാ ദിനാചരണം നടത്തി. കട്ടിപ്പാറ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ഹോളി ഫാ
യോഗ പരിശീലനം നൽകി
വേനപ്പാറ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു.
യോഗ ട്
കോട്ടൂരിൽ തെങ്ങ് കടപുഴകി വീട് തകർന്നു
പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ തെങ്ങ് കടപുഴകി വീടും വിറക് പുരയും തകർന്നു. നരയംകുളം കുന്നത്ത് ജുബീഷിന്
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ "പരിശോധന നാടകം'
പേരാമ്പ്ര : കുറ്റ്യാടി ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി അണക്കെട്ടിന്റെയും ടൂറിസ്റ്റ് കേന്ദ്രത്തിന്റെയും നടത്തിപ്പും സു
കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കുന്നതിനെതിരേ ജനകീയ പ്രതിഷേധം
കോഴിക്കോട്: ബേപ്പൂരില്‍ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കുന്നതിനെതിരേ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ബേപ്പൂർ ബിസി റോഡ
റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമില്ലെന്ന് ആക്ഷേപം: അപകടമേഖലകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീതി
കോഴിക്കോട്: തിരക്കേറിയ സ്ഥലങ്ങളില്‍ കാല് നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ലൈനുകള്‍ ഉ
ഗതാഗതക്കുരുക്കൊഴിയാതെ അഗസ്ത്യൻമുഴി ജംഗ്ഷൻ
മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് അപകടങ്ങൾക്ക് കാരണമാവുന്നു. ഗ
ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍
താമരശേരി: ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍. വീടിന്റെ പരിസരത്
ഡെങ്കി പനിയ്ക്കൊപ്പം മന്തുരോഗവും; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളുന്നു
കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി പരിധിയിൽ വ്യാപകമായി ഡെങ്കി പനി പടരുന്നു. താലൂക്ക് ആശുപത്രിയിലും സ്വകാര്യ
സൈനികന്റെ മർദനത്തിൽ യുവാവിന് പരിക്ക്
കൂടരഞ്ഞി : വീടുപണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചു. വയറിംഗ് പണി
ഓമശേരിയിൽ സാമൂഹ്യവിരുദ്ധർ വൻതോതിൽ മലിനജലമൊഴുക്കി; കർശന നടപടിയെന്ന് പഞ്ചായത്ത്
താമരശേരി : ഓമശേരി പഞ്ചായത്തിലെ താഴെ ഓമശേരി ഇല്ലപ്പടി വളവിലും രണ്ടാം വാർഡിലെ കൊല്ലപ്പടിയിലും മുക്കം മുനിസിപ്പാലിറ്റ
ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങളിൽ കേരളം മുന്നിൽ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: മറ്റ് ഏത് സംസ്ഥാനത്തെ അപേക്ഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയ ക്ഷേമ പദ്ധതികൾ നടപ്പാ
നഗര പരിധിയിലെ മുഴുവന്‍ വീടുകളിലും ഒന്നര വര്‍ഷത്തിനകം ഗ്യാസ് പൈപ്പ് ലൈന്‍
കോഴിക്കോട്: പൈപ്ലൈൻ വഴി പാചകവാതകം വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പ്രോജക്ടിൽ കോർപറേഷൻ ഏരിയയിൽ പൈപ്ലൈൻ സ്ഥാ
ഉന്നത വിജയികളെ ചക്കിട്ടപാറ വ്യാപാര സമിതി ആദരിച്ചു
ചക്കിട്ടപാറ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമൃത സന്തോഷ്, നാഷണൽ സ്കൂൾ മീറ്റിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ
മുഖ്യമന്ത്രിയുടെ നിലപാട് എംടിയെ അപമാനിക്കൽ: യുഡിഎഫ്
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എത്തിയിട്ടും സാഹിത്യ നഗരം പ്രഖ്യാപന പരിപാടിയിൽ, എം.ടി. വാസുദേവൻ നായരുമായി വേദി പങ
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണശാലകൾ; വ്യാപക പരാതി
കുറ്റ്യാടി: ഫാസ്റ്റ്ഫുഡുകൾ വ്യാപകമാകുകയും വിദേശ ഇനം ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽക്കപ്പെടുന്ന കടകൾ വർധിക്കുകയും ചെയ്തതോ
നടപടിയുമായി ഫിഷറീസ് വകുപ്പ് : മത്സ്യസമ്പത്ത് വർധിപ്പിക്കാന്‍ കൃത്രിമ പാര് നിക്ഷേപിക്കും
കോഴിക്കോട്: മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ജില്ലയിലെ എല്ലാ സമുദ്ര-മത്സ്യ ഗ്രാമങ്ങളിലും ഫിഷറീസ് വകുപ്പ് കൃത്ര
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
താമരശേരി: സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
മുഴുവൻ വ്യാപാരികളെയും ലൈസൻസ് എടുപ്പിക്കാൻ കൊടിയത്തൂർ പഞ്ചായത്ത്
മുക്കം: പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളെയും ലൈസൻസ് എടുപ്പിക്കാൻ പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇത് സം
ചക്കിട്ടപാറയിൽ വായനാദിനം ആചരിച്ചു
ചക്കിട്ടപാറ: സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനാദിന പരിപാടിയുടെ ഉദ്ഘാടനം ഡി. ജോസഫ് നിർവഹിച്ചു. എം. സ
"അക്ഷര മഞ്ജരി 2024' ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ വായനാദിനവും സംഗീത ദിനവും സമുചിതമായി നടത്തി. സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മു
വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണം; കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു
കോഴിക്കോട്: മലബാറില്‍ പ്ലസ് വണ്‍ സീറ്റ് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചി
ഭിന്നശേഷി കുട്ടികൾക്കുള്ള സേവനങ്ങൾക്ക് കൃത്യമായ രേഖ വേണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ അവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ഓഫ് റോഡ് ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ
വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി: പി.ആര്. നാഥന്
വടകര: വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളിയെന്ന് പ്രശസ്ത സാഹിത്യകാരന് പി.ആര്. നാഥ
പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണം: യുഡിഎഫ്
കോഴിക്കോട്: അവസാന അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണിന് അമ്പത്തിനാലായിരം സീറ്റിന്റെ കുറവ് കോഴിക്കോട് ജില്ലയില്‍ ഉ
കാട്ടാനശല്യം രൂക്ഷം: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പത്തിൽപെട്ട കാഞ്ഞിരക്കടവിൽ കാട്ടാന ശല്യം രൂക്ഷമായി. ഇതേത്തുടർന്ന് കൃ
യോഗ വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതമായ രൂപം: ജില്ലാ കളക്ടര്‍
കോഴിക്കോട്: വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതവും പ്രയോഗികവുമായ രൂപമാണ് യോഗയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
നാദാപുരം: ആത്മഹത്യാ ശ്രമത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വളയം ചുഴലിയിലെ താഴെ ന
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
തിരുവമ്പാടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ 15 ദിവസം നീണ്ടുനിൽക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. ച
വായനാവാരാചരണം ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വായാനവാരാചരണം കവിയും സാഹിത്യകാരനുമായ കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. സ്കൂ
ജൽ ജീവൻ പൈപ്പ് പൊട്ടി; ഒടുവിൽ മടൽ കഷണം തിരുകി ഒഴുക്ക് തടഞ്ഞു
പെരുവണ്ണാമൂഴി: വർഷങ്ങൾ പിന്നിട്ടാലും പൊട്ടുകയില്ലെന്നു അധികൃതർ അവകാശപ്പെട്ട ജൽ ജീവൻ പദ്ധതി പൈപ്പ് മാസങ്ങൾക്കുള്ള
യോഗ മനസും ശരീരവും ഏകോപിപ്പിക്കും: ഡോ. പ്രസാദ് കൃഷ്ണ
കോഴിക്കോട്: മനസും ശരീരവും ഏകോപിക്കുന്നതാണ് യോഗയെന്ന് എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്
വിദ്യാർഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും
കോഴിക്കോട്: വിദ്യാർഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരാമ
കൊയിലാണ്ടി- പാലക്കാട് കെഎസ്ആര്‍ടിസി സര്‍വീസ് "ബ്ലോക്കില്‍'
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും കെഎസ്ആർടിസി ആരംഭിക്കാനിരുന്ന പുതിയ സർവീസ് "ബ്ലോക്കിലായി'.
കൊയിലാണ്ടിയിൽ നി
കരള്‍ മാറ്റിവയ്ക്കാന്‍ കാരുണ്യ യാത്ര
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് വള്ളിക്കുന്ന് പെരളശേരി രാഗേഷിന്റെ മകൻ അർജിത്തിന്റെ കരൾ മാറ്റിവയ്ക്കുന്ന
മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് പ്രത്യേക യോഗം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ പൊതുമരാമത്ത് സ

Latest News
തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ സമരം തുടരും: പിഎംഎ സലാം
ഡൽഹിയിൽ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
മദ്യലഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു
ഡൽഹിയിൽ 11 കോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമം; കാമറൂൺ പൗരൻ അറസ്റ്റിൽ
അമൃതപാൽ സിംഗ് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കെഎസ്യുവിന്റെ നിയമസഭാ മാർച്ചിൽ ജലപീരങ്കി പ്രയോഗം
Thiruvananthapuram
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോ ത്സവവും പ്രതിഭാസംഗമവും
Kollam
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
Pathanamthitta
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
Alappuzha
കോട്ടയം സാക്ഷരനഗരം: പ്രഖ്യാപനത്തിന് 35 വര്‍ഷം
Kottayam
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
Idukki
റോഡ് തകർന്നിട്ട് നാളുകൾ; അധികൃതർക്കെതിരെ പ്രതിഷേധം
Ernakulam
പള്ളിമുറ്റത്ത് പച്ചക്കറികൃഷിക്കു തുടക്കം
Thrissur
വായനയുടെ വർത്തമാനം; സംവാദം
Palakkad
പൂക്കോട്ടൂര്‍ അറവങ്കരയില് തമിഴ്നാട് സ്വദേശിയുടെ പണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍കൂടി അറസ്റ്റില്‍
Malappuram
കളക്ടറേറ്റിന് മുന്നിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് കെഎസ്യു
Wayanad
ഡിഡിഇ ഓഫീസിലേക്ക് ഇരച്ചുകയറി കെഎസ്യു പ്രവർത്തകർ
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top