തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ നോ​ഡ​ൽ ഓ​ഫീസ​ർ​മാ​ർ
തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പ​ദ്ധ​തി​ക​ൾ  പൂ​ർ​ത്തി​യാ​ക്കാ​ൻ നോ​ഡ​ൽ ഓ​ഫീസ​ർ​മാ​ർ
Thursday, May 30, 2024 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ൻ​​​പു കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ട​​​ക്കം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഓ​​​രോ വ​​​കു​​​പ്പി​​​ലും നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ച് സ​​​ർ​​​ക്കാ​​​ർ.

അ​​​ടു​​​ത്ത 18 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​വു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യോ ഭാ​​​ഗി​​​ക​​​മാ​​​യോ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് പ്ര​​​വൃ​​​ത്തി ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക, പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ത്തി​​​നു ടൈം​​​ലൈ​​​ൻ ത​​​യാ​​​റാ​​​ക്കു​​​ക, ഫ​​​ണ്ട് ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കു​​​ക തുടങ്ങിയവയാണ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രുടെ ചുമതല.

മേ​​​യ് മാ​​​സ​​​ത്തി​​​ലെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന വി​​​വി​​​ധ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 18 മാ​​​സം കൊ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​വു​​​ന്ന ക​​​ർ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.