കു​ടും​ബ​ശ്രീ അ​ര​ങ്ങ് ക​ലോ​ത്സ​വം തു​ട​ങ്ങി
കു​ടും​ബ​ശ്രീ അ​ര​ങ്ങ്  ക​ലോ​ത്സ​വം തു​ട​ങ്ങി
Thursday, May 30, 2024 12:48 AM IST
തൃ​​​ശൂ​​​ർ: കു​​​ടും​​​ബ​​​ശ്രീ ജി​​​ല്ലാ മി​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​യ​​​ൽ​​​ക്കൂ​​​ട്ട ഓ​​​ക്സി​​​ല​​​റി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക​​​ലോ​​​ത്സ​​​വം അ​​​ര​​​ങ്ങ് 2024 ന​​​ർ​​​ത്ത​​​ക​​​ൻ ഡോ. ​​​ആ​​​ർ.​​​എ​​​ൽ.​​​വി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ജി​​​ല്ലാ മി​​​ഷ​​​ൻ കോ ​​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ. ​​​എ. ക​​​വി​​​ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​സ്.​​​സി. നി​​​ർ​​​മ​​​ൽ, കെ.​​​കെ. പ്ര​​​സാ​​​ദ്, എ. ​​​സി​​​ജു​​​കു​​​മാ​​​ർ, എം.​​​എ. അ​​​ജീ​​​ഷ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.