ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ണി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി
ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ണി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി
Thursday, May 30, 2024 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ടു​​​ത്ത മാ​​​സം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

പ​​​രി​​​ഷ്ക​​​രി​​​ച്ച സ്കൂ​​​ൾ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ​​​യും സൗ​​​ജ​​​ന്യ കൈ​​​ത്ത​​​റി യൂ​​​ണി​​​ഫോ​​​മി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ത​​​ര​​​ണ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്തി​​​യ പു​​​തി​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ൾ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​നം ഏ​​​താ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. വി​​​ദ്യാ​​​ഭ്യാ​​​സ ഗു​​​ണ​​​നി​​​ല​​​വാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്നു​​ത​​​ന്നെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യമെന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.