ഗ​താ​ഗ​തമ​ന്ത്രി ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു: ഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​ണേ​ഴ്സ് കൂ​ട്ടാ​യ്മ
ഗ​താ​ഗ​തമ​ന്ത്രി ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു:  ഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​ണേ​ഴ്സ് കൂ​ട്ടാ​യ്മ
Wednesday, May 29, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​മാ​​​യി ന​​​ട​​​ന്ന ഒ​​​ത്തു​​​തീ​​​ർ​​​പ്പുവ്യ​​​വ​​​സ്ഥ​​​യി​​​ൽനി​​​ന്നും പി​​​ൻ​​​മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ഓ​​​ണേ​​​ഴ്സ് കൂ​​​ട്ടാ​​​യ്മ (​​​ഡി​​​എ​​​സ്ഒ​​​കെ).

15ന് ​​​ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലെ ഒ​​​ത്തു​​​തീ​​​ർ​​​പ്പു വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​യി​​​ട്ടാ​​​ണ് നി​​​ല​​​വി​​​ൽ മോ​​​ട്ടോ​​​ർ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം പ​​​ത്തു ല​​​ക്ഷം പേ​​​രാ​​​ണ് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റി​​​നാ​​​യി ഡേ​​​റ്റ് കാ​​​ത്തുനി​​​ൽ​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത് രണ്ട​​​ര ല​​​ക്ഷം പേ​​​ർ മാ​​​ത്ര​​​മേ​​​യു​​​ള്ളൂവെ​​​ന്നാണ്. ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം ഇ​​​ത്ര​​​യും പേ​​​രു​​​ടെ ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.

ച​​​ർ​​​ച്ച ന​​​ട​​​ന്ന് ഇ​​​തു​​​വ​​​രെ​​​യും ഒ​​​രാ​​​ൾ​​​ക്കു​​​പോ​​​ലും ടെ​​​സ്റ്റി​​​ന് സ്ളോ​​​ട്ട് അ​​​നു​​​വ​​​ദി​​​ച്ചുകി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.