തു​ഞ്ച​ൻ സ്മാ​ര​ക പ്ര​ബ​ന്ധ​മ​ത്സ​രം
Wednesday, May 29, 2024 1:43 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2023ലെ ​​​തു​​​ഞ്ച​​​ൻ സ്മാ​​​ര​​​ക പ്ര​​​ബ​​​ന്ധ​​​മ​​​ത്സ​​​ര​​​ത്തി​​​നു ര​​​ച​​​ന​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ‘സീ​​​ത- എ​​​ഴു​​​ത്ത​​​ച്ഛ​​​ന്‍റെ​​​യും വാ​​​ല്മീ​​​കി​​​യു​​​ടെ​​​യും കു​​​മാ​​​ര​​​നാ​​​ശാ​​​ന്‍റെ​​​യും’ എ​​​ന്ന​​​താ​​​ണു വി​​​ഷ​​​യം.

ര​​​ച​​​ന​​​ക​​​ൾ 30 പേ​​​ജി​​​ൽ കു​​​റ​​​യാ​​​തെ മ​​​ല​​​യാ​​​ളം യൂ​​​ണി​​​ക്കോ​​​ഡി​​​ൽ ടൈ​​​പ്പ് ചെ​​​യ്ത​​​താ​​​യി​​​രി​​​ക്ക​​​ണം. ഏ​​​തു പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും ര​​​ച​​​ന​​​ക​​​ൾ അ​​​യ​​​യ്ക്കാം. ഒ​​​രു ത​​​വ​​​ണ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​വ​​​ർ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​ത്. പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ജൂ​​​ൺ 29നു​​​മു​​​മ്പ് അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ൺ: 0487-2331069, 2333967.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.