ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലംമാ​റ്റം: ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ര​ണ്ടു ദി​വ​സം കൂ​ടി നീ​ട്ടി
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലംമാ​റ്റം:  ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ര​ണ്ടു ദി​വ​സം കൂ​ടി നീ​ട്ടി
Tuesday, May 28, 2024 1:28 AM IST
കൊ​​​ച്ചി: ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി അ​​​ധ്യാ​​​പ​​​ക സ്ഥ​​​ലം​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​ത്‌​​​സ്ഥി​​​തി തു​​​ട​​​രാ​​​നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി നീ​​​ട്ടി.

വീ​​​ണ്ടും ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന നാ​​​ളെ​​വ​​​രെ ത​​​ത്​​​സ്ഥി​​​തി തു​​​ട​​​രാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് എ​​​സ്.​​മ​​​നു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി അ​​​ധ്യാ​​​പ​​​ക സ്ഥ​​​ലം​​മാ​​​റ്റം റ​​​ദ്ദാ​​​ക്കി കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ (കെ​​എ​​ടി) പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്ന സ്ഥ​​​ലംമാ​​​റ്റ​​​ങ്ങ​​​ള്‍​ക്ക് ജൂ​​​ണ്‍ മൂ​​​ന്നു​​വ​​​രെ ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന് നേ​​​രത്തേ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.