കെ​എ​സ്‌​യു ക്യാ​ന്പി​ലെ കൂ​ട്ട​ത്ത​ല്ല്: ര​ണ്ടു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
കെ​എ​സ്‌​യു ക്യാ​ന്പി​ലെ കൂ​ട്ട​ത്ത​ല്ല്: ര​ണ്ടു​പേ​രെ  സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, May 28, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​ർ ഡാ​​​മി​​​ൽ ന​​​ട​​​ന്ന കെ​​​എ​​​സ്‌​​​യു ക്യാ​​​ന്പി​​​നി​​​ടെ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ കെ​​​എ​​​സ്‌​​​യു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ അ​​​മീ​​​ൻ അ​​​ഷ്റ​​​ഫ്, ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജെ​​​റി​​​ൻ ആ​​​ര്യ​​​നാ​​​ട് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ബി​​​ർ​​​രു സ​​​ന്പ​​​ത്ത് കു​​​മാ​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത് .


ഇ​​​നി ഒ​​​രു അ​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​വു​​​ന്ന​​​തു‌​​വ​​​രെ ഇ​​വ​​ർ സം​​​ഘ​​​ട​​​നാ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട​​​രു​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.