ബോം​ബ് നി​ർ​മാ​ണം ഭീ​ക​ര​പ്ര​വ​ർ​ത്ത​നം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് കെ​പി​സി​സി​യു​ടെ ക​ത്ത്
ബോം​ബ് നി​ർ​മാ​ണം ഭീ​ക​ര​പ്ര​വ​ർ​ത്ത​നം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് കെ​പി​സി​സി​യു​ടെ ക​ത്ത്
Saturday, April 13, 2024 1:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​നൂ​​​​രി​​​​ലെ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​വും നി​​​​ർ​​​​മാ​​​​ണ​​​​വും കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ ക്കൊണ്ട്‌ അ​​​​ന്വേ​​​​ഷി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന് കെ​​​​പി​​​​സി​​​​സി ക​​​​ത്തു ന​​​​ൽ​​​​കി. ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണം ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​സി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണം.

ഭീ​​​​ക​​​​രപ്ര​​​​വ​​​​ർ​​​​ത്ത​​​​നം ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ രാ​​​​ഷ്ട്രീ​​​​യ സ​​​​മ്മ​​​​ർ​​​​ദം ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നി​​​​ർ​​​​ഭ​​​​യ​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​ൻ കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.