വി​വാ​ദ പ​രാ​മ​ർ​ശം: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റിനെ നീ​ക്കി
വി​വാ​ദ പ​രാ​മ​ർ​ശം: ബി​ജെ​പി ജി​ല്ലാ  പ്ര​സി​ഡ​ന്‍റിനെ നീ​ക്കി
Friday, March 1, 2024 2:28 AM IST
ക​​​ൽ​​​പ്പ​​​റ്റ: പു​​​ൽ​​​പ്പ​​​ള്ളി​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി വ​​​യ​​​നാ​​​ട് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. മ​​​ധു​​​വി​​​നെ സ്ഥാ​​​ന​​​ത്തു​​നി​​​ന്നു നീ​​​ക്കം ചെ​​​യ്തു. ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ശാ​​​ന്ത് മ​​​ല​​​വ​​​യ​​​ലി​​​നാ​​​ണ് പ​​​ക​​​രം ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


പു​​​ൽ​​​പ്പ​​​ള്ളി പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം തീ​​​വ്ര​​​മാ​​​കാ​​​ൻ കാ​​​ര​​​ണം ളോ​​​ഹ​​​യി​​​ട്ട ചി​​​ല​​​രാ​​​ണെ​​​ന്നു പു​​​ൽ​​​പ്പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.