കെ​സി​ബി​സി പ്രോ​-ലൈ​ഫ് സ​മി​തി​യു​ടെ ഭി​ന്ന​ശേ​ഷി ക്ഷേ​മപ​ദ്ധ​തി​ക്ക് തു​ട​ക്കം
കെ​സി​ബി​സി പ്രോ​-ലൈ​ഫ് സ​മി​തി​യു​ടെ  ഭി​ന്ന​ശേ​ഷി ക്ഷേ​മപ​ദ്ധ​തി​ക്ക് തു​ട​ക്കം
Friday, March 1, 2024 2:28 AM IST
കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി പ്രോ​-​​​ലൈ​​​​ഫ് സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ‘ഹോ​​​​ളി ഫാ​​​​മി​​​​ലി എ​​​​ന്‍​ഡോ​​​​വ്മെ​​​​ന്‍റ് ’ പ​​​​ദ്ധ​​​​തി​​​​ക്കു തു​​​​ട​​​​ക്ക​​​മാ​​​യി. സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​ കൂ​​​​രി​​​​യ ബി​​​ഷ​​​പ് മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഭൂ​​​​മി​​​​യി​​​​ല്‍ ജ​​​​നി​​​​ക്കു​​​​ന്ന ഓ​​​​രോ കു​​​​ഞ്ഞും ഈ ​​​​ലോ​​​​ക​​​​ത്തി​​​​ന് വ​​​​ലി​​​​യ അ​​​​നു​​​​ഗ്ര​​​​ഹ​​​​വു​​​​മാ​​​​യാ​​​​ണു ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​നി​​​​ല്‍​പ്പും പ്ര​​​​കൃ​​​​തി​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​വും ദൈ​​​​വം മ​​​​നു​​​​ഷ്യ​​​​രെ​​​​യാ​​​​ണ് ഏ​​​​ല്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​ദ​​​​ര​​​​ത്തി​​​​ലെ കു​​​​ഞ്ഞി​​​​ന് പി​​​​റ​​​​ക്കു​​​​വാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ക്കാ​​​​ന്‍ ഓ​​​​രോ കു​​​​ടും​​​​ബ​​​​ത്തി​​​​നും ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ട്. അ​​​​തി​​​​നു പി​​​​ന്തു​​​​ണ ന​​​​ല്‍​കാ​​​​ന്‍ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

ഗ​​​​ര്‍​ഭഛി​​​​ദ്ര​​​​ത്തി​​​​ല്‍നി​​​​ന്ന് കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് വ​​​​ഴി നി​​​​ര​​​​വ​​​​ധി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യ​​​​തു സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​ണ്. കൂ​​​​ടു​​​​ത​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ കൂ​​​​ട്ടാ​​​​യ്മ വ​​​​ലി​​​​യ സ​​​​ന്തോ​​​​ഷ​​​​ത്തി​​​​നും ഐ​​​​ശ്വ​​​​ര്യ​​​​ത്തി​​​​നും ഇ​​​​ട​​​​യാ​​​​ക്കു​​​​ന്നു. ജീ​​​​വ​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി സ​​​​മ​​​​ര്‍​പ്പ​​​​ണ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന പ്രോ​-​​​ലൈ​​​​ഫ് ശു​​​​ശ്രൂ​​​ഷ​​​​ക​​​​രെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്ന​​​​താ​​​​യും മാ​​​​ര്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.


പ്ര​​​​ഥ​​​​മ എ​​​​ൻ​​​​ഡോ​​​​വ്മെ​​​​ന്‍റ് സു​​​​നി - ജെ​​​​നി ദ​​​​മ്പ​​​​തി​​​​ക​​​​ള്‍​ക്കു കൈ​​​​മാ​​​​റി. ച​​​ട​​​ങ്ങി​​​ൽ സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ണ്‍​സ​​​​ണ്‍ ചൂ​​​​രേ​​​​പ​​​​റ​​​​മ്പി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി, സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ. ഡോ. ​​​​ക്ലീ​​​​റ്റ​​​​സ് വ​​​​ര്‍​ഗീ​​​​സ് ക​​​​തി​​​​ര്‍​പ​​​​റ​​​​മ്പി​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​യിം​​​​സ് ആ​​​​ഴ്ച​​​​ങ്ങാ​​​​ട​​​​ന്‍, ആ​​​​നി​​​​മേ​​​​റ്റ​​​​ര്‍ സാ​​​​ബു ജോ​​​​സ്, സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​സ്‌​​​ലി​​​​ന്‍ ജോ ​​​​തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ജോ​​​​യി​​​​സ് മു​​​​ക്കു​​​​ടം കോ​​​​ത​​​​മം​​​​ഗ​​​​ലം, ആ​​​​ന്‍റ​​​​ണി പ​​​​ത്രോ​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ചെ​​​​മ്പു​​​​മു​​​​ക്ക് സ്നേ​​​​ഹ​​​​നി​​​​ല​​​​യം മാ​​​​നേ​​​​ജ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ മേ​​​​രി, ബേ​​​​ബി ചി​​​​റ്റി​​​​ല​​​​പ്പ​​​​ള്ളി കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി, ‘ചി​​​​റ​​​​ക്’ നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ൾ, അ​​​​ണി​​​​യ​​​​റ​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.