വി​ന്‍റ​ര്‍ ആ​ര്‍​ക്‌ടി​ക് പ​ര്യ​വേ​ക്ഷ​ണ​ത്തി​ല്‍ ഡോ.​ജി​പ്സ​നും
വി​ന്‍റ​ര്‍ ആ​ര്‍​ക്‌ടി​ക് പ​ര്യ​വേ​ക്ഷ​ണ​ത്തി​ല്‍ ഡോ.​ജി​പ്സ​നും
Friday, March 1, 2024 2:28 AM IST
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ വി​​​​ന്‍റ​​​​ര്‍ ആ​​​​ര്‍​ക്‌ടി​​​​ക് പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ലെ മ​​​​റൈ​​​​ന്‍ സ​​​​യ​​​​ന്‍​സ് വി​​​​ഭാ​​​​ഗം അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍ ഡോ.​​​​ജി​​​​പ്സ​​​​ന്‍ ഇ​​​​ട​​​​പ്പ​​​​ഴം ഇ​​​​ടം​​​​നേ​​​​ടി.

ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​റി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച വി​​​​ന്‍റ​​​​ര്‍ പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലെ നാ​​​​ലാ​​​​മ​​​​ത്തെ സം​​​​ഘ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം ചേ​​​​രു​​​​ക. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ഠ​​​​ന, ഗ​​​​വേ​​​​ഷ​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു വി​​​​ന്‍റ​​​​ര്‍ മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.