ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​നം അ​ഞ്ചാം വ​യ​സി​ൽ
ഒ​ന്നാം ക്ലാ​സ്   പ്ര​വേ​ശ​നം   അ​ഞ്ചാം വ​യ​സി​ൽ
Thursday, February 29, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​നം അ​​​ഞ്ചാം വ​​​യ​​​സി​​​ല്‍ത​​​ന്നെ ന​​​ട​​​ത്തു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. മൂ​​​ന്നാം വ​​​യ​​​സി​​​ൽ ന​​​ഴ്സ​​​റി പo​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ അ​​​ഞ്ച് വ​​​യ​​​സാ​​​കു​​​മ്പോ​​​ള്‍ ഒ​​​ന്നാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കാ​​​ന്‍ പ്രാ​​​പ്ത​​​രാ​​​കും. നി​​​ല​​​വി​​​ലെ പ്ര​​​വേ​​​ശ​​​ന സം​​​വി​​​ധാ​​​ന​​​ത്തെ മാ​​​റ്റി​​​യാ​​​ല്‍ സാ​​​മൂ​​​ഹി​​​ക​​​പ്ര​​​ശ്നം ത​​​ന്നെ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


പു​​​തി​​​യ അ​​​ധ്യ​​​യ​​​നവ​​​ര്‍​ഷ​​​ത്തി​​​ല്‍ ഒ​​​ന്നാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി ആ​​​റ് വ​​​യ​​​സാ​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടു​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.