മോ​​ന്‍സ​​ന്‍ മാ​​വു​​ങ്ക​​ലി​​ന്‍റെ 1.88 കോ​​ടി​​യു​​ടെ സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ടി
മോ​​ന്‍സ​​ന്‍ മാ​​വു​​ങ്ക​​ലി​​ന്‍റെ  1.88 കോ​​ടി​​യു​​ടെ സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ടി
Thursday, February 29, 2024 2:28 AM IST
കൊ​​ച്ചി: പു​​രാ​​വ​​സ്തു സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ ഇ​​ട​​പാ​​ടി​​ല്‍ മോ​​ന്‍സ​​ന്‍ മാ​​വു​​ങ്ക​​ലി​​ന്‍റെ 1.88 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ത്തു​​ക്ക​​ള്‍ എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ക​​ണ്ടു​​കെ​​ട്ടി. വീ​​ടും കെ​​എ​​സ്എ​​ഫ്ഇ​​യി​​ലെ പ​​ത്തു നി​​ക്ഷേ​​പ​​ങ്ങ​​ളു​​മ​​ട​​ക്ക​​മാ​​ണു ക​​ണ്ടു​​കെ​​ട്ടി​​യ​​ത്.


ഇ​​യാ​​ളു​​ടേ​​തു​​കൂ​​ടാ​​തെ ഭാ​​ര്യ​​യു​​ടെ​​യും മ​​ക്ക​​ളു​​ടെ​​യും പേ​​രി​​ലു​​ള്ള സ്വ​​ത്തു​​ക്ക​​ളും ക​​ണ്ടു​​കെ​​ട്ടി​​യി​​ട്ടു​​ണ്ട്. പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത വി​​വി​​ധ കേ​​സു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ഡി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.