ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ര​ക​പ​റ​മ്പി​ല്‍ സി​എ​സ്ടി സെ​ന്‍റ് തോ​മ​സ് പ്ര​വി​ശ്യ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍
ഫാ. ​ജോ​ണ്‍​സ​ണ്‍  വ​ര​ക​പ​റ​മ്പി​ല്‍ സി​എ​സ്ടി സെ​ന്‍റ് തോ​മ​സ് പ്ര​വി​ശ്യ  പ്രൊ​വി​ന്‍​ഷ്യ​ല്‍  സു​പ്പീ​രി​യ​ര്‍
Thursday, February 29, 2024 12:32 AM IST
കോ​​​ഴി​​​ക്കോ​​​ട്: ചെ​​​റു​​​പു​​​ഷ്പ സ​​​ന്യാ​​​സ സ​​​ഭ​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് പ്രൊ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വ​​​ര​​​ക​​​പ​​​റ​​​മ്പി​​​ല്‍ സി​​​എ​​​സ്ടി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ജ​​​ര്‍മ​​​നി​​​യി​​​ലെ റേ​​​ഗ​​​ന്‍​സ്ബു​​​ര്‍​ഗ് രൂ​​​പ​​​ത​​​യി​​​ല്‍ അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ​​​യി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ടി​​​രി​​​ക്കെ​​​യാ​​​ണ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ലാ​​​യി അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.


അ​​​സി. പ്രൊ​​​വി​​​ന്‍​ഷ്യ​​​ലായി ഡോ. ​​​ജി​​​നോ പെ​​​രി​​​ഞ്ചേ​​​രി​​​യേ​​​യും കൗ​​​ണ്‍​സ​​​ല​​​ര്‍​മാ​​​രാ​​​യി ഫാ. ​​​ജോ​​​ഷി വാ​​​ളി​​​പ്ലാ​​​ക്ക​​​ല്‍, ഫാ. ​​​സി​​​ജോ​​​യി ക​​​രി​​​ങ്ങാ​​​ലി​​​ച്ചി​​​റ എ​​​ന്നി​​​വ​​​രെ​​​യും പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഇ​​​ക്ക​​​ണോ​​​മാ​​​യി ഫാ. ​​​ബി​​​ജു കൊ​​​ല്ല​​​കൊ​​​മ്പി​​​ലി​​​നെ​​​യും ഓ​​​ഡി​​​റ്റ​​​റാ​​​യി ഫാ. ​​​ജോസഫ് കൈ​​​ത​​​കു​​​ള​​​ത്തി​​​നെ​​​യും ചെ​​​ല​​​വൂ​​​രി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.