അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മോ​ത്സ​വത്തിന് ശ​നി​യാ​ഴ്ച തുടക്കം
Thursday, February 29, 2024 12:32 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ധ്യ​​മോ​​ത്സ​​വ​​മാ​​യ ‘കേ​​ര​​ള മീ​​ഡി​​യ കോ​​ണ്‍​ക്ലേ​​വ് 2024 മാ​​ര്‍​ച്ച് 2,3,4 തീ​​യ​​തി​​ക​​ളി​​ല്‍ എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ക്കും.

കേ​​ര​​ള മീ​​ഡി​​യ അ​​ക്കാ​​ദ​​മി​​യു​​ടെ കാ​​ക്ക​​നാ​​ട് കാ​​മ്പ​​സി​​ല്‍ പ്ര​​ത്യേ​​കം ഒ​​രു​​ക്കു​​ന്ന വേ​​ദി​​യി​​ല്‍ ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ പ്ര​​സ് ഫോ​​ട്ടോ ഫെ​​സ്റ്റി​​വ​​ല്‍ ഓ​​ഫ് കേ​​ര​​ള​​യും അ​​ഞ്ചാ​​മ​​ത് എ​​ഡി​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ക്കും.

ഐ ​​ആ​​ൻ​​ഡ് പി​​ആ​​ര്‍​ഡി, കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ര്‍​ത്ത​​ക യൂ​​ണി​​യ​​ന്‍ എ​​ന്നി​​വ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് മാ​​ധ്യ​​മോ​​ത്സ​​വം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് മീ​​ഡി​​യ അ​​ക്കാ​​ദ​​മി ചെ​​യ​​ര്‍​മാ​​ന്‍ ആ​​ര്‍‌.​​എ​​സ്.​​ബാ​​ബു, സം​​ഘാ​​ട​​ക സ​​മി​​തി വ​​ര്‍​ക്കിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ ആ​​ര്‍‌. കി​​ര​​ണ്‍ ബാ​​ബു എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.


‘നേ​​ര​​റി​​യാ​​നു​​ള്ള അ​​വ​​കാ​​ശം’ എ​​ന്ന ആ​​പ്ത​​വാ​​ക്യ​​വു​​മാ​​യി സം​​സ്ഥാ​​ന കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള ക്വി​​സ് മാ​​ര്‍​ച്ച് 3, 4 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും. മാ​​ര്‍​ച്ച് ര​​ണ്ടി​​ന് രാ​​വി​​ലെ 11ന് ​​മ​​ല​​യാ​​ള​​പ​​ത്ര​​പ്ര​​വ​​ര്‍​ത്ത​​നം 175 വ​​ര്‍​ഷം എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ മാ​​ധ്യ​​മ​​സാ​​ര​​ഥി​​ക​​ളു​​ടെ സം​​ഗ​​മം ന​​ട​​ക്കും.

ശ​​ശി​​കു​​മാ​​ര്‍‌, തോ​​മ​​സ് ജേ​​ക്ക​​ബ്, കെ.​​മോ​​ഹ​​ന​​ന്‍‌, ബി.​​ആ​​ര്‍.​​പി.​​ഭാ​​സ്‌​​ക​​ര്‍, എ​​സ്.​​ആ​​ര്‍‌.​​ശ​​ക്തി​​ധ​​ര​​ന്‍, ഡോ.​​സെ​​ബാ​​സ്റ്റ്യ​​ന്‍ പോ​​ള്‍, എ​​ന്‍‌.​​പി.​​രാ​​ജേ​​ന്ദ്ര​​ന്‍, സെ​​ര്‍​ജി ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.